You Searched For "തൃശൂര്‍ പൂരം"

ഇതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന ഒരുപാട് ഫോണ്‍ സംഭാഷണങ്ങളുണ്ട്; അതില്‍ ആ കള്കടര്‍ എന്തൊക്കെ അഹമ്മതിയാണ് പറഞ്ഞതെന്ന് എനിക്കറിയാം; അത് ഞാന്‍ സിബിഐയുടെ മുമ്പില്‍ വച്ച് ചോദിക്കും; വെറുതെ വിടാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് സുരേഷ് ഗോപി; തൃശൂര്‍ പൂര വിവാദത്തില്‍ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി