NATIONAL'വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ല; കോണ്‍ഗ്രസിന്റെ ബിഎല്‍ഒമാരും പോളിങ് ഏജന്റുമാരും എന്ത് ചെയ്തു?'; രാഹുലിന്റെ വോട്ട് ചോരി ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്; ഇതാണോ ആറ്റംബോംബെന്ന് ബിജെപി; പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുസ്വന്തം ലേഖകൻ5 Nov 2025 3:04 PM IST
SPECIAL REPORTത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും; കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ27 Oct 2025 5:17 PM IST
STATE'ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍; തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല; പുറന്തള്ളലിന്റെ രാഷ്ട്രീയം'; എസ്ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭസ്വന്തം ലേഖകൻ29 Sept 2025 2:46 PM IST
SPECIAL REPORT'അലന്ദ് മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമം നടന്നിരുന്നു; എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടക്കുന്നു; ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ18 Sept 2025 1:33 PM IST
SPECIAL REPORTബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്; അടുത്തമാസം തയാറെടുപ്പ് തുടങ്ങും; യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും; പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അവഗണിച്ച് എസ്ഐആര്‍ നടപ്പാക്കാന്‍ തീരുമാനംസ്വന്തം ലേഖകൻ10 Sept 2025 7:22 PM IST
NATIONALതിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ല; വ്യാജ ആരോപണങ്ങളില്‍ ഭയക്കില്ല; വോട്ട് കൊള്ളയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു; ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനം; കേരളത്തിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍; രാഹുലിന്റെ 'വോട്ട് ചോരി'ക്ക് മറുപടിയുമായി ഗ്യാനേഷ് കുമാര്സ്വന്തം ലേഖകൻ17 Aug 2025 3:50 PM IST
NATIONAL'കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്; വോട്ട് മോഷണം അനുവദിക്കില്ല; ഇത് ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം'; രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍' യാത്രക്ക് സസാറാമില്‍ തുടക്കമായിസ്വന്തം ലേഖകൻ17 Aug 2025 3:15 PM IST
STATEസുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 11:05 AM IST
SPECIAL REPORT'ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....'; മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ12 Aug 2025 7:20 PM IST
SPECIAL REPORT'വോട്ട്ചോരി ഡോട്ട് ഇന്‍' വെബ്സൈറ്റ്! മിസ് കാള്‍ അടിച്ച് പിന്തുണക്കാം; വോട്ട് കൊള്ളയുടെ തെളിവുകളും ഡൗണ്‍ലോഡ് ചെയ്യാം; വോട്ട് മോഷണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി; 'വോട്ട് ചോരി' പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്ഗ്രസ്സ്വന്തം ലേഖകൻ10 Aug 2025 1:33 PM IST
NATIONALഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്? വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്? ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങളുമായി വീണ്ടും രാഹുല്‍; രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് കമ്മീഷന്സ്വന്തം ലേഖകൻ8 Aug 2025 2:45 PM IST
STATEഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒരിഞ്ച് പിന്നോട്ടില്ല; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വി.ഡി. സതീശന്സ്വന്തം ലേഖകൻ7 Aug 2025 7:19 PM IST