You Searched For "തെരഞ്ഞെടുപ്പ്"

ദുര്യോധനനും ദുശ്ശാസനനും നമുക്ക് വേണ്ട; ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ എന്നും മമത ബാനർജി; ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
ബംഗാളിൽ ധ്രുവീകരണം പരമാവധി; എന്നുവെച്ച് ബിജെപി ജയിക്കുമെന്ന് അർഥമില്ല; തൃണമൂൽ തകർന്നാൽ മാത്രമേ ബിജെപിക്ക് സാധ്യതയുള്ളൂ; ഒരു രാജ്യം, ഏകകക്ഷി ഭരണം വേണോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കും: പ്രശാന്ത്  കിഷോർ
തലശ്ശേരിയിൽ കുടുംബ ബന്ധങ്ങൾ ഏറെയുള്ള വ്യക്തി; വധിക്കാൻ ശ്രമിച്ച ഷംസീറിനെ ബാലറ്റിൽ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ മത്സരിക്കുമ്പോൾ ചോരുന്നത് പാർട്ടി വോട്ടുകൾ; സി.ഒ.ടി നസീറിനെ ബിജെപി പിൻതുണച്ചാൽ കളി വേറെ ലെവലിലാകും; പ്രിയശിഷ്യനെ രക്ഷിക്കാൻ ഒടുവിൽ കോടിയേരി കളത്തിൽ ഇറങ്ങിയേക്കും
കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ല; തെരഞ്ഞടുപ്പ് ബഹിഷ്‌ക്കരിക്കണം; വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർ
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹൈക്കോടതിയിൽ നിലപാട്
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണ്ണൂരിൽ പന്തയ മത്സരം; അണികൾ വാതുവയ്ക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ: കോഴിക്കും മദ്യത്തിനും മുതൽ ഒരു ലക്ഷം രൂപയ്ക്ക് വരെ പന്തയങ്ങൾ; പന്തയമൊക്കെ കൊള്ളാം ഇത്, രാഷ്ട്രീയാതിക്രമങ്ങളിലേക്ക് കലാശിക്കരുതെന്ന പ്രാർത്ഥനയിലാണ് കണ്ണൂരുകാർ
വാഹനപരിശോധന കുറഞ്ഞു; പിഴ ഈടാക്കുന്നതിലും കുറവ്; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്; ആർ.ടി ഓഫിസ് ഉദ്യോഗസ്ഥരോടാണ് ട്രാൻസ്പോർട്ട് കമീഷണർ വിശദീകരണം തേടി
കുലം കുത്തികൾ വടകര വാഴുമോ? കെ കെ രമ വിജയിച്ചു കയറുമെന്ന ശുഭപ്രതീക്ഷയിൽ ആർഎംപി; നിയമസഭയിൽ പിണറായിക്കെതിരെ ചൂണ്ടുവിരലുമായി ടിപിയുടെ വിധവ എത്തുമെന്ന് യുഡിഎഫും; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായുള്ള അണികളുടെ പ്രകടനം ഗുണകരമെന്ന് വിലയിരുത്തി സിപിഎം; നാദാപുരത്ത് പ്രവീൺകുമാർ വിജയിച്ചു കയറുമെന്ന് കോൺഗ്രസ് പ്രതീക്ഷ; കടത്തനാടിന്റെ രാഷ്ട്രീയ മനസ്സെന്താകും?
കേരളത്തിൽ തുടർഭരണമില്ല, 77 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും; വലതുപക്ഷത്തിന് കരുത്താകുക തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകൾ; കാസർകോട്ടും കണ്ണൂരും പാലക്കാടും തൃശൂരും ഇടുക്കിയും കൊല്ലവും ഇടതിനും; മഞ്ചേശ്വരത്തും നേമത്തും താമര വിരിയും; പൂഞ്ഞാറിൽ പിസി ജോർജും കുനത്തുനാട്ടിൽ ട്വന്റി ട്വന്റിയും അത്ഭുതം കാട്ടും; മറുനാടൻ എക്സിറ്റ് പോൾ ഫലം ഇങ്ങനെ
കേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയും