Politicsഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി3 Jan 2021 5:03 PM IST
ELECTIONSപഞ്ചായത്തു തെരഞ്ഞെടുപ്പിലെ അനുകൂല കാലാവസ്ഥയും മെയ് മാസത്തിലെ പരീക്ഷകളും കണക്കിലെടുത്ത് ഏപ്രിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സന്നദ്ധനായി പിണറായി; പിണറായി ഒകെയെങ്കിൽ ഡബിൾ ഒകെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും; കേരളം ഒട്ടു വൈകാതെ തെരഞ്ഞെടുപ്പു ചൂടിലേക്ക്മറുനാടന് മലയാളി4 Jan 2021 8:19 AM IST
KERALAMവടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളിസ്വന്തം ലേഖകൻ8 Jan 2021 11:45 AM IST
Politicsജനവികാരം തിരിച്ചറിഞ്ഞു പി ജെ കുര്യൻ പ്ലേറ്റ് മാറ്റി; സമവായം ഉണ്ടായെങ്കിൽ മാത്രം തിരുവല്ലയിൽ മത്സരിക്കും; കെപിസിസി പ്രസിഡന്റ് പദവിയോ മറ്റ് പ്രധാന പദവിയോ തരും വരെ കലാപം തുടരാൻ കെ വി തോമസ്; ഒന്നെടുത്താൽ ഒന്നു ഫ്രീയെന്ന് പ്രവർത്തകർ പറയുന്ന നേതാക്കളുടെ കഥശ്രീലാല് വാസുദേവന്20 Jan 2021 9:23 AM IST
Uncategorizedപശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ആദ്യവാരം; വോട്ടെടുപ്പ് ഏഴ് മുതൽ എട്ട് ഘട്ടങ്ങളിലായി എന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി23 Jan 2021 5:52 PM IST
ELECTIONSകൊട്ടിക്കലാശമില്ലാതെന്ത് തെരഞ്ഞെടുപ്പെന്ന് സിപിഎമ്മും സിപിഐയും; കള്ളവോട്ട് തടയണമെന്ന് കോൺഗ്രസും മുസ്ലിം ലീഗും; രണ്ടാഴ്ച മുമ്പെങ്കിലും കേന്ദ്രസേന എത്തണമെന്ന് ബിജെപിയും; നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഒറ്റക്കെട്ടായി കേരളത്തിലെ പാർട്ടികൾമറുനാടന് മലയാളി13 Feb 2021 2:00 PM IST
ELECTIONSഒറ്റഘട്ട വോട്ടെടുപ്പിൽ ധാരണ; ഏപ്രിൽ 12ന് മുമ്പ് വേണമെന്ന് യുഡിഎഫും എൽഡിഎഫും; മെയ് പകതിയിൽ മതിയെന്ന് ബിജെപി; ഇങ്ങനെ പറയുന്ന മൂന്ന് മുന്നണികൾക്കും കോവിഡിലും ആശങ്ക; പരോക്ഷമായി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തന്നെ; എല്ലാം പരിശോധിച്ച് കേരളത്തിലെ തീയതി ഉറപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻമറുനാടന് മലയാളി14 Feb 2021 8:49 AM IST
Politicsകിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്മറുനാടന് മലയാളി26 Feb 2021 12:09 PM IST
ELECTIONSകേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്‌റ്റേഷനുകൾ; കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി; പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം; വീടു കയറിയുള്ള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രം അനുമതി; 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട്; വോട്ടെടുപ്പു സമയം ഒരു മണിക്കൂർ വരെ നീട്ടാം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നുമറുനാടന് മലയാളി26 Feb 2021 5:05 PM IST
KERALAMആരംഭത്തിൽ തന്നെ വേനൽ കടുക്കുന്നു; രാത്രി പത്ത് മണി കഴിഞ്ഞാൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കഴിഞ്ഞ ഒരു ദിവസത്തെ ഉപഭോഗം 81 ദശലക്ഷം യൂണിറ്റ്; തെരഞ്ഞെടുപ്പ് കാലത്തോടെ വീണ്ടും വർധിക്കുമെന്നും ആശങ്കസ്വന്തം ലേഖകൻ1 March 2021 12:21 PM IST
AUTOMOBILEസംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്രമറുനാടന് ഡെസ്ക്6 March 2021 10:47 AM IST
SEXവിശ്വാസവോട്ടെടുപ്പിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് വിജയം; നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു പ്രതിപക്ഷ പാർട്ടികളുംസ്വന്തം ലേഖകൻ6 March 2021 4:39 PM IST