You Searched For "തെരഞ്ഞെടുപ്പ്"

കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സിപിഎം പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; കണ്ണൂർ നഗരസഭയിൽ മുൻതൂക്കം യുഡിഎഫിനും; മലപ്പുറത്ത് ലീഗ് കോട്ടകൾ തകരില്ലെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; കാസർകോട്ട് ത്രികോണ പോര്; ലൈഫ് മിഷനും സ്വർണ്ണ കടത്തിനൊപ്പം കോവിഡ് വാക്‌സിനും ചർച്ചയിൽ; അയ്യനെ മുന്നിൽ നിർത്തി വോട്ട് കൂട്ടാൻ ബിജെപിയും
ഈ തെരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുക? എപ്പോഴാണ് ഓരോ സ്ഥലത്തേയും ഫലം അറിയുക? ഇടതോ വലതോ എന്ന് എങ്ങനെ മനസ്സിലാക്കാം? തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ അറിയേണ്ടവ
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതു മുന്നണിക്ക് മുന്നേറ്റം; കോർപ്പറേഷനുകളിൽ ആറിൽ നാലിടത്തും എൽഡിഎഫ് മുന്നിൽ;  തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു മുന്നേറ്റം, ബിജെപി രണ്ടാം സ്ഥാനത്തുള്ളപ്പോൾ ചിത്രത്തിലില്ലാതെ യുഡിഎഫ്; മുൻസിപ്പാലിറ്റികളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ട്വന്റി-20യുടെ സ്വാധീനം കിഴക്കമ്പലത്തിന് പുറത്തേക്കും; ജോസ് കെ മാണി സഖ്യം എൽഡിഎഫിന് തുണയായി
ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി
ആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു; നിലമ്പൂർ നിയമസഭാ മണ്ഡലം അട്ടിമറിച്ചതിന് പിന്നാലെ നിലമ്പൂർ നഗരസഭയും ഇനി എൽഡിഎഫ് ഭരിക്കും; ഇടതു മുന്നണിയിൽ താരമായത് ആളും അർത്ഥവുമായി കളം നിറഞ്ഞ പി വി അൻവർ എംഎൽഎ തന്നെ; മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപിയും
കിറ്റും പെൻഷനും കോവിഡ് പ്രതിരോധവും തുണയായി; കേരളാ കോൺഗ്രസും ജനതാദളും വന്നത് മുന്നണി ശക്തിപ്പെടുത്തി; യുഡിഎഫിലെ നേതൃപാടവമില്ലായ്മ രക്ഷയായി; ബിജെപിയും മറ്റ് കക്ഷികളും പിടിച്ചത് കോൺഗ്രസ് വോട്ടുകൾ; പരമാവധി ചെറുപ്പക്കാരെ ഇറക്കാനുള്ള തന്ത്രം ഫലം കണ്ടു; മുസ്ലീങ്ങളും യാക്കോബായരും ഒപ്പം നിന്നു; ജയിച്ച് ഞെട്ടിയ സിപിഎമ്മിന്റെ വിലയിരുത്തൽ ഇങ്ങനെ
പാലാ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല, നിയമസഭാ മണ്ഡലത്തിൽ എൻസിപി തന്നെ വീണ്ടും മത്സരിക്കും; ജോസിന്റെ അവകാശവാദം തെറ്റ്; പാലായിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക്  കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്; എൽഡിഎഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും; പാലാ സീറ്റിനായി കച്ചമുറുക്കി മാണി സി കാപ്പൻ
ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്
പഞ്ചായത്തു തെരഞ്ഞെടുപ്പിലെ അനുകൂല കാലാവസ്ഥയും മെയ്‌ മാസത്തിലെ പരീക്ഷകളും കണക്കിലെടുത്ത് ഏപ്രിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സന്നദ്ധനായി പിണറായി; പിണറായി ഒകെയെങ്കിൽ ഡബിൾ ഒകെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും; കേരളം ഒട്ടു വൈകാതെ തെരഞ്ഞെടുപ്പു ചൂടിലേക്ക്
വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളി
ജനവികാരം തിരിച്ചറിഞ്ഞു പി ജെ കുര്യൻ പ്ലേറ്റ് മാറ്റി; സമവായം ഉണ്ടായെങ്കിൽ മാത്രം തിരുവല്ലയിൽ മത്സരിക്കും; കെപിസിസി പ്രസിഡന്റ് പദവിയോ മറ്റ് പ്രധാന പദവിയോ തരും വരെ കലാപം തുടരാൻ കെ വി തോമസ്; ഒന്നെടുത്താൽ ഒന്നു ഫ്രീയെന്ന് പ്രവർത്തകർ പറയുന്ന നേതാക്കളുടെ കഥ