ELECTIONSബീഹാറിൽ വൻ നേട്ടം കൊയ്ത് ഇടതുപക്ഷം; സിപിഐ.എം.എല്ലിന് 14 സീറ്റിൽ മികച്ച മുന്നേറ്റം; സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മുന്നിട്ടു നിൽക്കുന്നു; ആകെ 29 സീറ്റുകൾ കിട്ടിയ ഇടതുപാർട്ടികൾക്ക് മികച്ച സ്ട്രൈക്ക് റേറ്റ്; 71 സീറ്റിൽ മത്സരിച്ചിട്ടും 20 ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്10 Nov 2020 12:06 PM IST
ELECTIONSബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ; തുടർച്ചയായ മണിക്കൂറുകളിൽ ലീഡ് നിലനിർത്തി എൻഡിഎ സഖ്യം അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; അവസാന നിമിഷ അട്ടിമറി പ്രതീക്ഷിച്ചു ആർജെഡി സഖ്യം; നിർണായകം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 60തോളം സീറ്റുകൾ; സീറ്റിൽ രണ്ടാം കക്ഷിയെങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; ബിഹാറിൽ സസ്പെൻസ് തുടരുന്നുമറുനാടന് ഡെസ്ക്10 Nov 2020 3:07 PM IST
ELECTIONSമത്സരിച്ച 110ൽ 74ലും ജയിച്ച് ബിജെപി മുന്നേറ്റം; നിതീഷിന് നിറം മങ്ങിയതും 'മോദിയുടെ ഹനുമാന്റെ' ചാട്ടം പിഴച്ചതിനുമൊപ്പം കോൺഗ്രസും മികവ് കാട്ടിയില്ല; 75 സീറ്റുമായി വലിയ പാർട്ടിയായി ആർജെഡി മാറിയതും ഇടതുപക്ഷം കരുത്ത് കാട്ടിയതും ഇഞ്ചോടിഞ്ഞ് പോരാട്ടമായി; മൂന്ന് ടേം ചരിത്രം തിരുത്തി 125 സീറ്റുമായി നിതീഷ് വീണ്ടും ബീഹാറിൽ മുഖ്യമന്ത്രി കസേരയ്ക്ക് അരികിലെത്തുമ്പോൾമറുനാടന് മലയാളി11 Nov 2020 6:43 AM IST
ELECTIONSതേജ് പ്രതാപ് യാദവ് വിജയിച്ചപ്പോൾ മുൻഭാര്യാ പിതാവിന് തോൽവി; ശത്രുഘ്നൻ സിൻഹയുടെയും ശരദ് യാദവിന്റെയും മക്കളും തോൽവി രുചിച്ചവരിൽ; മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി വിജയിച്ചപ്പോൾ പപ്പു യാദവിന് തോൽവി: ബിഹാറിൽ വിജയിച്ചവരും തോറ്റവരുംമറുനാടന് ഡെസ്ക്11 Nov 2020 11:22 AM IST
Politicsറോഹീങ്ക്യൻ മുസ്ലീങ്ങൾക്ക് എതിരായ നിലപാട് എടുത്തത് അന്തരാഷ്ട്രതലത്തിൽ ഇമേജ് ഇടിച്ചെങ്കിലും ജന്മനാട്ടിൽ ഹീറോ സൂചി തന്നെ; മ്യാന്മാറിൽ സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം നേടി എൻഎൽഡി പാർട്ടി; അട്ടിമറി നടന്നതായി പ്രതിപക്ഷം; നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി മ്യാന്മാറിൽ അധികാരത്തിലേക്ക്മറുനാടന് ഡെസ്ക്13 Nov 2020 2:45 PM IST
KERALAMപരിസ്ഥിതി സൗഹാർദ തെരഞ്ഞെടുപ്പ് പ്രചരണം; ബാനറുകൾക്കും ഫ്ളക്സുകൾക്കും ചിലവേറുന്നുസ്വന്തം ലേഖകൻ19 Nov 2020 1:08 PM IST
KERALAMനാമനിർദ്ദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി വന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു; കണ്ണൂരിൽ ഒരു വാർഡിൽ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം; ആന്തൂറിനും മലപ്പട്ടത്തിനും പിന്നാലെ തലശ്ശേരി മമ്പള്ളിക്കുന്ന് വാർഡിലും ഇടതിന് എതിരില്ലമറുനാടന് ഡെസ്ക്22 Nov 2020 11:10 PM IST
Politicsബിജെപി ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ 200ലധികം ഭരണകേന്ദ്രങ്ങളുടെ അധികാരം; സംസ്ഥാനമൊട്ടാകെ 8000 വാർഡുകളിൽ വിജയവും; സംസ്ഥാന നേതൃത്വം പറയുന്നത് മുഖവിലയ്ക്കെടുക്കാതെ ദേശീയ നേതൃത്വവുംമറുനാടന് ഡെസ്ക്23 Nov 2020 9:25 PM IST
KERALAMപൊതു സ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും കയ്യേറരുത്; തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്23 Nov 2020 11:02 PM IST
Politicsജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്മറുനാടന് മലയാളി24 Nov 2020 9:18 AM IST
ELECTIONSപാട്ടോട് പാട്ട്..! പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക്കൾ; ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ്; മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി യുവതി; തലങ്ങും വിലങ്ങും പാരഡി പാട്ടുകൾ; തെരഞ്ഞെടുപ്പിലെ പാട്ട് കൗതുകങ്ങൾജംഷാദ് മലപ്പുറം30 Nov 2020 10:31 PM IST
KERALAMഎതിർസ്ഥാനാർത്ഥികൾ 'മലിനം',എൽ.ഡി.എഫും യു.ഡി.എഫും തുലയും;വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി ; പ്രസംഗത്തിനെതിരെ വ്യാപക വിമർശനംമറുനാടന് മലയാളി4 Dec 2020 2:06 PM IST