SPECIAL REPORTപൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന 'പാഠം ഒന്ന് ഒരു വിലാപം' അടക്കമുള്ള സിനിമകള്‍; വാര്‍ഡ് മെമ്പര്‍ തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ച; ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്എം റിജു26 May 2025 10:32 PM IST
Right 129 ശതമാനം പിന്തുണയോടെ വളരെയേറെ മുന്നേറി ഒന്നാമതെത്തി റിഫോം യുകെ; ലേബറിന് 22 ശതമാനം പിന്തുണ ഉള്ളപ്പോള്‍ ടോറികള്‍ വെറും 16 ശതമാനം പിന്തുണയോടെ നാലാമത് മാത്രം; മൂന്നാമതെത്തിയത് ലിബറല്‍ ഡെമോക്രാറ്റ്‌സ്; യുകെയില്‍ രാഷ്ട്രീയ കാറ്റ് മാറി വീശുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 May 2025 6:40 AM IST
NATIONALകൊള്ളാം..നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക; ഇനി പറഞ്ഞിട്ട് കാര്യമില്ല; പണം കണ്ട് എല്ലാം മതി മറന്നു; എഎപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളസ്വന്തം ലേഖകൻ8 Feb 2025 4:44 PM IST
ELECTIONSകേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് മനംമാറ്റം; ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തും; തീയ്യതി പിന്നീട് പ്രഖ്യാപിക്കും; തീരുമാനമുണ്ടായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ; കോവിഡ് കാലത്ത് കേരളത്തിൽ തെരഞ്ഞെടുപ്പു കേളികൊട്ട്മറുനാടന് മലയാളി4 Sept 2020 3:11 PM IST
KERALAMപരീക്ഷ പോലെയല്ല തെരഞ്ഞെടുപ്പ്, കേരളത്തെ കൂട്ടമരണത്തിലേക്ക് നയിച്ചേക്കാം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഐഎംഎസ്വന്തം ലേഖകൻ5 Sept 2020 5:58 PM IST
KERALAMകോവിഡ് പശ്ചാത്തലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻസ്വന്തം ലേഖകൻ9 Sept 2020 1:06 PM IST
Uncategorizedലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാൾ ദൂരം; അമേരിക്കൻ പ്രസിഡന്റാകുക ഡൊണാൾഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയുംമറുനാടന് ഡെസ്ക്31 Oct 2020 6:30 AM IST
Politicsരണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത് 495 കോടീശ്വരന്മാർ; ബീഹാറിൽ രാഷ്ട്രീയക്കാർ അത്ര ദരിദ്രരല്ലമറുനാടന് ഡെസ്ക്31 Oct 2020 7:06 AM IST
ELECTIONSബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പു; ജനവിധി തേടുന്നവരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അടക്കമുള്ളവർ; പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് 2.86 കോടി വോട്ടർമാർസ്വന്തം ലേഖകൻ3 Nov 2020 11:14 AM IST
Politicsട്രംപും ബൈഡനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; 13 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിൽ നിൽക്കുമ്പോൾ 16 ഇടത്ത് ബൈഡൻ മുന്നിലെന്ന് റിപ്പോർട്ടുകൾ; മത്സരം മുറുകുമ്പോൾ നിർണായകമാകുക ഫ്‌ളോറിഡയിലെ ഫലം; 119 ഇലക്ടറൽ കോളേജ് വോട്ടുകൾ ജോ ബൈഡൻ സ്വന്തമാക്കിയപ്പോൾ ട്രംപിനൊപ്പം 92 വോട്ടുകൾ; വിജയിക്കാൻ വേണ്ടത് 270 ഇലക്ട്രൽ വോട്ടുകൾമറുനാടന് ഡെസ്ക്4 Nov 2020 8:09 AM IST
Politics'അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് '; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധംമറുനാടന് ഡെസ്ക്6 Nov 2020 2:36 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ഒന്നാം ഘട്ടം ഡിസംബർ 8ന്, രണ്ടാം ഘട്ടം ഡിസംബർ 10ന്, മൂന്നാം ഘട്ടം ഡിസംബർ 14ന്; വോട്ടെണ്ണൽ 16ാം തീയ്യതി; ക്രിസ്മസിന് മുമ്പ് ഭരണസമിതികൾ അധികാരമേൽക്കും; കോവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കും; മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻമറുനാടന് മലയാളി6 Nov 2020 3:51 PM IST