You Searched For "തെലങ്കാന"

ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരണം ഉറപ്പ്; കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ യൂട്യൂബ് നോക്കി പദ്ധതി തയ്യാറാക്കി ഭാര്യ;  കൊലപാതകത്തിന് പിന്നാലെ കാണ്മാനില്ലെന്ന പരാതിയും; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ഹൈദരാബാദിൽ ഫാം ഹൗസിൽ റെയ്ഡ്; പിടിച്ചെടുത്തത് 11 കോടി രൂപ; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്; ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്ന് അന്വേഷണ സംഘം
തെലങ്കാനയിലെ ഔഷധ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; മരണ സംഖ്യ 46 ആയി ഉയര്‍ന്നു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി
വന്‍ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു; തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി
കിറ്റക്‌സിന് തെലങ്കാനയില്‍ കിട്ടിയത് രാജകീയ സ്വീകരണം; 3500 കോടിയുടെ നിക്ഷേപത്തില്‍ ലോകത്തിലെ  ഏറ്റവും വലിയ രണ്ടു ഫാക്ടറികള്‍; ഇപ്പോള്‍ കിറ്റക്‌സിനെ തേടി ആന്ധ്രപ്രദേശും; ആന്ധ്ര മന്ത്രി നാളെ കിഴക്കമ്പലത്ത്
ലോക സുന്ദരികളുടെ കാല്‍ ദലിത് വനിതകളെക്കൊണ്ട് കഴുകിച്ചോ? ലൈംഗിക തൊഴിലാളിയോടെന്ന പോലെ പെരുമാറിയെന്ന് പറഞ്ഞ് ഇംഗ്ഗീഷ് സുന്ദരിയുടെ പിന്‍മാറ്റം; ശമ്പളം കൊടുക്കാന്‍ ഗതിയില്ലാത്ത തെലങ്കാന 200 കോടി കൊടുത്ത് മിസ് വേള്‍ഡ് മത്സരം നടത്തുന്നത് എന്തിന്? സൗന്ദര്യമത്സരത്തിന്റെ സാമ്പത്തിക സൂത്രം!
തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ല
അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ തര്‍ക്കം; അച്ഛനെ പിന്തുണച്ച് ഇടപെട്ട മകള്‍ക്ക് നേരെ ആക്രമണം; തെലങ്കാനയില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടു