SPECIAL REPORTഇതുപോലൊരു വിരമിക്കല്‍ ഇനിയുണ്ടാവില്ല; പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രയയപ്പ് പൊലീസ് സുരക്ഷാവലയത്തില്‍; യാത്ര പറച്ചിലിന് തങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത് സെക്രട്ടറിയോട് ഉടക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്; വിചിത്ര സംഭവങ്ങള്‍ ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്മറുനാടൻ മലയാളി ബ്യൂറോ30 May 2025 11:43 PM IST
INVESTIGATIONകുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കൈനോട്ടക്കാരന് ശശികുമാര്‍; കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും കൈനോട്ടക്കാരന്; ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്കി കുട്ടിയും; ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്സോ കേസ്മറുനാടൻ മലയാളി ബ്യൂറോ28 May 2025 10:50 AM IST
INVESTIGATIONകൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി; സേ പരീക്ഷ പൂര്‍ത്തിയാക്കാതെ കുട്ടി സ്കൂളില്‍ നിന്ന് ഇറങ്ങിപോയത് തൊടുപുഴിലേക്ക്; തൊടുപുഴയിലെ ഒരു കുളം കാണാനാണ് എത്തിയതെന്ന് കുട്ടി; കയ്യില്‍ ഉണ്ടായിരുന്നത് 60 രൂപ മാത്രം; കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി വീട്ടില്‍ വിളിച്ചിരുത്തി പോലീസിനെ അറിയിച്ചുമറുനാടൻ മലയാളി ബ്യൂറോ28 May 2025 8:25 AM IST
SPECIAL REPORTചങ്ങല കൊണ്ട് പത്രപ്രവർത്തകനെ എത്രയേറെ കുടുക്കിട്ടാലും ഞങ്ങളുടെ ധർമ്മം തന്നെ ഒടുവിൽ ജയിക്കും; സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കുമെന്ന സന്ദേശം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ തൊടുപുഴയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച് മാധ്യമപ്രവർത്തകൻ കെ.കെ വിജയൻമറുനാടൻ മലയാളി ബ്യൂറോ6 May 2025 9:47 PM IST
KERALAMബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; അപകടകാരണം ബസിന്റെ അമിതവേഗത; സംഭവം ഇടുക്കിയിൽസ്വന്തം ലേഖകൻ4 May 2025 10:39 PM IST
INVESTIGATIONദൃശ്യം നാല് നടപ്പാക്കിയെന്ന് ജോമോന് പറഞ്ഞത് അടുത്ത ബന്ധുവായ എബിനോട്; തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിലും അറിവ്; ഫോണ്‍ സംഭാഷണം തുമ്പായതോടെ ബിജു കൊലക്കേസില്‍ നിര്‍ണായക അറസ്റ്റ്; ചോദ്യംചെയ്യലിന് ഹാജരാകാതെ ജോമോന്റെ ഭാര്യമറുനാടൻ മലയാളി ബ്യൂറോ12 April 2025 6:57 AM IST
INVESTIGATIONകൃത്യമായ സ്കെച്ചിട്ട് തട്ടിക്കൊണ്ടു പോകല്‍; ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത് ജോമോന്; ആഷിഖും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു; തലച്ചോറിന് ക്ഷതമേറ്റ് ബിജു ജോസഫിന്റെ മരണവും; നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി; മൂന്ന് പ്രതികളുമായി ഇന്ന് തെളിവെടുപ്പ്സ്വന്തം ലേഖകൻ25 March 2025 7:21 AM IST
KERALAMതൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരന് പോലിസിന്റെ പിടിയില്‍; അറസ്റ്റിലായത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന 31കാരന്സ്വന്തം ലേഖകൻ11 March 2025 5:57 AM IST
Right 1നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്ക്കാന് തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 4:09 PM IST
SPECIAL REPORTലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവ് ഷൈനിയെ വീട്ടില്‍ പട്ടിയെ പോലെ പണിയെടുപ്പിച്ചു; ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം; നോബി ഷൈനിയെ ഉപദ്രവിക്കുമ്പോഴാണ് കുട്ടികള്‍ പേടിച്ചുകരഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്; പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവായ പള്ളീലച്ചനും; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അയല്ക്കാര്ആർ പീയൂഷ്3 March 2025 9:00 PM IST
Top Storiesഅമ്മേ അമ്മേ എന്ന് നിലവിളിച്ച് മൃതദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാം തകര്‍ന്ന് മകന് എഡ്വിന്; അനിയത്തിമാരെ കെട്ടിപ്പിടിച്ച് വാവിട്ടുകരച്ചില്‍; പ്രതിഷേധം ഭയന്ന് പള്ളിയിലേക്കും വരാതെ ഭര്‍ത്താവ് നോബി; വീട്ടില്‍ കയറാതെ നാട്ടുകാര്‍; അമ്മയെ ഒരുകല്ലറയിലും മക്കളെ ഒരുമിച്ച് ഒരുകല്ലറയിലും; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചുങ്കം പള്ളിയില്‍ സംസ്കാരം; ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴിആർ പീയൂഷ്3 March 2025 6:39 PM IST
Top Storiesതൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്; മൃതദേഹം കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍; അപകടകാരണം വ്യക്തമല്ല; വീട്ടില്‍ നിന്നിറങ്ങിയത് കടയില്‍ പോകാന്‍; സിബി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു; പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നുസ്വന്തം ലേഖകൻ25 Jan 2025 3:14 PM IST