You Searched For "ദര്‍ഷിത"

പെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്‌ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്‌ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്
ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തില്‍;  സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചു; യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം പ്രകടമായിരുന്നു; വീട്ടില്‍ നിന്നു കൊണ്ടുപോയ ബാഗില്‍ ഒന്ന് കാണാനില്ലെന്നും ഭര്‍ത്താവിന്റെ കുടുംബം;  ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി
കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിനൊപ്പം ദര്‍ഷിത വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചതും പ്രകോപനമായി; ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ ജോലിക്കാരനായ സിദ്ധരാജ് കൊലപാതകം ആസൂത്രണം ചെയ്തത് തന്ത്രപരമായി; മൊബൈല്‍ ചാര്‍ജറില്‍ ഘടിപ്പിച്ച ഡിറ്റനേറ്റര്‍ യുവതിയുടെ വായില്‍ കെട്ടിവെച്ച് പൊട്ടിച്ചു; ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാക്കി മാറ്റാന്‍ ശ്രമം; മോഷണം പോയ സ്വര്‍ണം കണ്ടെത്താനായില്ല
ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയപ്പോള്‍ ദര്‍ശിത വീട്ടില്‍ നിന്നിറങ്ങി; മോഷണ വിവരം അന്വേഷിക്കാന്‍ പോലീസ് വിളിച്ചപ്പോള്‍ യുവതി യാത്രയിലെന്ന് മനസ്സിലായി;  യുവതി മുങ്ങിയത് പെരിയപട്ടണം സ്വദേശി സിദ്ധരാജിനൊപ്പം; ലോഡ്ജില്‍ വെച്ചു തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു കൊന്നു; മോഷണ സംഘത്തില്‍ കൂടുതല്‍ പേരെന്ന് സൂചന