INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും; അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്തു നല്കി; ദിയ ബിസിനസ് തുടങ്ങിയത് ലോണെടുത്ത്; ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂവെന്ന് കൃഷ്ണ കുമാര്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 8:02 PM IST
SPECIAL REPORT'ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും; ഒരാളുടെ വിയര്‍പ്പിന്റെ മൂല്യമാണ് പണം; നിങ്ങള്‍ വഞ്ചിച്ചവന്റെ മനസ്സില്‍ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവന്‍ എരിക്കാനുള്ള ശക്തിയുണ്ട്; ദിയ കൃഷ്ണ വിഷയത്തില്‍ ഡോ. സൗമ്യ സരിന് പറയുന്നുമറുനാടൻ മലയാളി ഡെസ്ക്8 Jun 2025 6:20 PM IST
Lead Story'മൊത്തത്തില്‍ നിങ്ങള്‍ ക്യാഷ് എത്ര എടുത്തിട്ടുണ്ട്? മര്യാദയ്ക്ക് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തരാന്‍ പറ; പണ്ടെ നിങ്ങള്‍ മോഷണം ചെയ്യാറുണ്ടോ? പാവം കളിക്കല്ലെ?' അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; പണം എടുത്തെന്ന് സമ്മതിക്കുന്നതും ദൃശ്യങ്ങളില്സ്വന്തം ലേഖകൻ7 Jun 2025 11:23 PM IST
SPECIAL REPORTതട്ടിപ്പിന് ഇരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണം; മ്യൂസിയം പൊലീസില്‍ കേസ് കൊടുക്കണം; നീതി ലഭിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ കൂടെ നില്‍ക്കണം; സ്ഥാപനത്തിലെ മൂന്നുജീവനക്കാര്‍ കബളിപ്പിച്ചെന്ന കേസില്‍ പിന്തുണ തേടി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ലൈവ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 8:03 PM IST
SPECIAL REPORTക്യു ആര് കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:44 PM IST
SPECIAL REPORT'ക്യുആര്‍ കോഡും കാര്‍ഡ് മെഷീനും പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവര്‍ ക്യാഷ് ആവശ്യപ്പെട്ടത്; ഒരാള്‍ ഫോണ്‍ പേയില്‍ പേര് 'ഓഹ് ബൈ ഓസി' എന്നാക്കി സേവ് ചെയ്തു; ഏഴെട്ടു മാസമായി തുടരുന്ന തട്ടിപ്പ്; സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്'; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ7 Jun 2025 4:09 PM IST
SPECIAL REPORTദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:53 PM IST
SPECIAL REPORT'1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കും; ഒരുപാടൊന്നും എടുത്തിട്ടില്ല... ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മ്മയില്ല; സാമ്പത്തിക തട്ടിപ്പു കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജി കൃഷ്ണകുമാര്‍; തട്ടിപ്പു പണത്തിന് സ്വര്‍ണം വാങ്ങിയതിനും തെളിവ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:03 PM IST
STARDUST'ഒഫീഷ്യൽ ബേബി ഷവർ..'; ഇത് അവസാന ചടങ്ങ്; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ദിയ കൃഷ്ണ; വെസ്റ്റേൺ ലുക്കിൽ സ്റ്റൈലിഷായി അശ്വിനും; ചിത്രങ്ങൾ വൈറൽസ്വന്തം ലേഖകൻ29 May 2025 9:36 PM IST
STARDUSTചില രാത്രികളിൽ ഉറങ്ങാൻ കൂടി കഴിയില്ല; വയറിൽ ആരോ കുത്തുന്ന പോലെ വേദന; ആദ്യം കരുതിയത് ഗ്യാസെന്നാ..വിശന്നാൽ ആള് ചവിട്ടും; ബേബി കിക്കിനെ കുറിച്ച് വാചാലയായി ദിയ കൃഷ്ണസ്വന്തം ലേഖകൻ2 March 2025 4:33 PM IST
STARDUSTഎന്റെ കുഞ്ഞിന് പേരിടേണ്ട ജോലി അമ്മയ്ക്ക് ഏൽപ്പിച്ചു; സംസ്കൃതം പേര് തന്നെ കുഞ്ഞിനിടും; അക്കാര്യത്തിൽ അമ്മ നല്ല മിടുക്കിയാണ്; വിശേഷങ്ങൾ പറഞ്ഞ് ദിയ കൃഷ്ണസ്വന്തം ലേഖകൻ18 Feb 2025 6:53 PM IST
Newsദിയ കൃഷ്ണയ്ക്കും അശ്വിനും പ്രണയ സാഫല്യം; ലളിതമായ വിവാഹ ചടങ്ങ്; പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ആഹ്ലാദം പങ്കുവച്ച് കൃഷ്ണകുമാര്‍Prasanth Kumar5 Sept 2024 3:45 PM IST