You Searched For "ദീപു"

തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരണവുമായി കേരള പൊലീസ്; കൊല്ലപ്പെട്ടത് കേരളത്തിൽ ഒന്നിലധികം കേസുകളിൽ പ്രതിയായ യുവാവ്
പാട്ടും നൃത്തവും സ്ഥിരമായപ്പോൾ അയൽക്കാരുടെ പരാതി; എക്‌സൈസ് എത്തിയപ്പോൾ കണ്ടത് ലഹരിമൂത്ത് എന്തിനും തയ്യാറായ മാഫിയാ സംഘത്തെ; പിടിയിലായ ലീന കൊല്ലത്തെ പ്രധാന ഏജന്റ്; ദീപുവും കേസുകളിൽ പ്രതി; കൊല്ലത്തും മയക്കുമരുന്ന് വേട്ട
ഫേസ്‌ബുക്കിലെ പരിചയം പ്രണയമായി; വീട്ടുകാർ വിലക്കിയതോടെ ഗൾഫിലേക്ക്; വീണ്ടും നാട്ടിൽ എത്തിയപ്പോൾ പ്രണയിനിയെ കാണാൻ മോഹം; പ്രണയവുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞത് പകയായി; ലക്കിടി സംഭവത്തിൽ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾ
കേരളത്തെ നടുക്കി മറ്റൊരു അരുംകൊല കൂടി; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച്; കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി അകന്നു കഴിയുന്ന ജിൻസിയെ വെട്ടുകത്തിയുമായി എത്തി ആക്രമിച്ചു ദീപു; ആക്രമണം തടയാൻ ശ്രമിച്ച മകനെതിരെയും പരാക്രമം
പുതിയ വീടുവെച്ചു താമസം തുടങ്ങിയിട്ടും കലഹം തീർന്നില്ല; ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെതുടർന്ന് ജിൻസി പൊലീസിൽ ദീപുവിനെതിരെ പരാതി നൽകി; പൊലീസ് ഒത്തു തീർപ്പാക്കി വിട്ടതിന് പിന്നാലെ പകമൂത്ത് അരുംകൊലയും; ജിൻസിയുടെ ശരീരത്തിൽ 25ഓളം വെട്ടുകൾ; കൺമുമ്പിലെ ക്രൂരതയിൽ വിറങ്ങലിച്ച് മകനും
ഭാര്യയുടെ ഫോൺ ഉപയോഗത്തിൽ സംശയം; ഫോൺ വിളികളെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബ കലഹത്തിന് വഴിവെച്ചു; ജിൻസിയെ കൊലപ്പെടുത്താൻ ദീപു കൃതൃമായ ആസൂത്രണവും നടത്തി; ജിൻസി നേരത്തെ പൊലീസിൽ പരാതി നൽകിയത് ദീപു കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ
ദീപുവിനെ സിപിഎം തല്ലിക്കൊന്നത്; ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി വി ഡി സതീശൻ;  പ്രധാന സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദീപുവിനെ മർദ്ദിച്ചതെന്നും വിമർശനം
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം: പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ്യം; കേസിലെ നാല് പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഹൈക്കോടതി ജാമ്യം