You Searched For "ദുൽഖർ സൽമാൻ"

സൂഫിയും സുജാതയിലൂടെ വിജയ് ബാബു തീർത്ത വിപ്ലവം ഏറ്റെടുത്ത് മലയാള സിനിമാ ലോകവും; ദുൽഖർ സൽമാന്റെ നിർമ്മാണത്തിന് ഒരുക്കുന്ന മണിയറയിലെ അശോകനും ഒരുങ്ങുന്നത് ഒ.ടി.ടി റിലീസിന്; ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സും ഓണം റിലീസായി ഓൺലൈൻ പ്ലാറ്റ് ഫോമിൽ; മരയ്ക്കാർ മുതൽ റിലീസ് പ്രതിസന്ധിയിലായ സിനിമകൾക്ക് ഓൺലൈൻ റിലീസ് അനന്തസാധ്യത; മാറുന്ന മലയാള സിനിമയും മലയാളിയും