You Searched For "ദേശാഭിമാനി"

ദേശാഭിമാനി ബോണ്ട് വിവാദം വി എസ് ആയുധമായി ഉപോഗിച്ചു; തനിക്കെതിരെ ആണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിന് എതിരായ 	ഒളിയാക്രമണമായിരുന്നു; ചാക്ക് രാധാകൃഷ്ണന്റെ പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ല; ദേശാഭിമാനിയില്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തിയവര്‍ പ്രധാന സ്ഥാനങ്ങളില്‍; ഇ പിയുടെ കട്ടന്‍ ചായയ്ക്ക് കടുപ്പമേറുന്നു
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം! അന്‍വറിന് പതിവില്‍ കവിഞ്ഞ പ്രാധാന്യം നല്‍കിയ ദേശാഭിമാനിയില്‍ പിണറായി വിരുദ്ധതയും അടിച്ചു വന്നു; ഒന്നാം പേജിലെ വാര്‍ത്തയില്‍ അന്വേഷണം; പാര്‍ട്ടി പത്രത്തിലും അന്‍വര്‍ ഫാന്‍സ്!
മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചും വെല്ലുവിളിച്ചും ആരോപണങ്ങളുന്നയിച്ച പി വി അന്‍വറിനെ തീയാക്കാന്‍ പെടാപ്പാടുപെട്ട് മാധ്യമങ്ങള്‍; അന്‍വറിന്റേത് കൃത്യമായ ആസൂത്രണം; നിലമ്പൂരിലെ എംഎല്‍എയെ ദേശാഭിമാനി തള്ളി പറയുമ്പോള്‍
മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന് ദേശാഭിമാനിയില്‍ പരാമര്‍ശം; കവിയൂര്‍പൊന്നമ്മ മരിച്ചപ്പോള്‍ സിപിഎം മുഖപത്രം കൊടുത്തത് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേനയുള്ള ലേഖനം; വ്യാജ വാര്‍ത്തകളില്‍ റെക്കോര്‍ഡെന്ന് സോഷ്യല്‍ മീഡിയ