You Searched For "ധര്‍മ്മേന്ദ്ര"

ഹേമമമാലിനിയെ കെട്ടിപ്പിടിക്കേണ്ട രംഗങ്ങളില്‍ മന:പൂര്‍വം തെറ്റുവരുത്തും; റീടേക്കിനായി തെറ്റുവരുത്താന്‍ ലൈറ്റ് ബോയ്‌സിനും സ്‌പോട്ട് ബോയ്‌സിനും കൈക്കൂലി; ഓഫ് സ്‌ക്രീനിലെ പ്രണയം ഓണ്‍സ്‌ക്രീനിലേക്കും പടര്‍ന്ന ഷോലെയിലെ പ്രണയകാലം; വീരുവിന് ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം;  ഇതിഹാസ നടന്‍ വിടവാങ്ങുന്നത് ഷോലെയ്ക്ക് അമ്പത് വയസ്സ് തികഞ്ഞതിന് പിന്നാലെ
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം; ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും;  ബോളിവുഡിന്റെ ഹീ-മാന്‍ വിടവാങ്ങി;  ഇതിഹാസ നടന്‍ ധര്‍മേന്ദ്രയുടെ വിയോഗം സ്ഥിരീകരിച്ച് കരണ്‍ ജോഹറുടെ ട്വീറ്റ്