Politics'ജംഗിൾ രാജ് കാ യുവരാജ്' എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?എം മാധവദാസ്31 Oct 2020 5:14 PM IST
SPECIAL REPORTവിമർശനങ്ങൾ കാരണം പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, വർദ്ധിപ്പിക്കുകയാണ് വേണ്ടത്; സ്വായത്തമാക്കുന്ന പുതിയ അറിവുകൾ , ആശയങ്ങൾ ഇന്ത്യാക്കാർക്ക് വേണ്ടി നടപ്പിലാക്കാൻ കഴിയുന്നത് പ്രധാനമന്ത്രിക്ക് മാത്രമാണ്; മോദിയുടെ യാത്രയെ അനുകൂലിച്ച് സന്തോഷ് ജോർജ്കുളങ്ങര മറുനാടന് ഡെസ്ക്1 Nov 2020 3:25 PM IST
Politics'അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് എംപിമാരും രണ്ട് മുറികളും; ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും നാം വളർന്നിരിക്കുന്നു; ബീഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ നാം വിജയിച്ചു'; ബീഹാർ വിജയത്തിൽ നന്ദി പറയുമ്പോൾ പാർട്ടിയുടെ വളർച്ചയുടെ ചരിത്രം ഓർമ്മിപ്പിച്ച് മോദിയുടെ വൈകാരിക പ്രസംഗംമറുനാടന് ഡെസ്ക്11 Nov 2020 10:16 PM IST
Uncategorizedപ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ; കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ അറിയിച്ച് നരേന്ദ്രമോദിമറുനാടന് ഡെസ്ക്12 Nov 2020 2:45 PM IST
Uncategorizedപ്രധാനമന്ത്രി മോദിക്കെതിരെ സമൂഹമാധ്യമ പോസ്റ്റ്; യുവാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്16 Nov 2020 7:03 AM IST
Politics'വാക്സിൻ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല.. അത് പറയേണ്ടത് ശാസ്ത്രജ്ഞരാണ്; ചില ആളുകൾ കോവിഡിൽ രാഷ്ട്രീയം കളിക്കുന്നു'; പേര് എടുത്തുപറയാതെ രാഹുൽ ഗാന്ധിക്ക് വിമർശനം; കണക്കുകൾ ഉദ്ധരിച്ച് സമയം പാഴാക്കിയ ഹരിയാന മുഖ്യമന്ത്രിക്കും പരസ്യ വിമർശനം; മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കർക്കശ നിലപാടുമായി മോദിമറുനാടന് ഡെസ്ക്24 Nov 2020 5:52 PM IST
Uncategorizedകോവിഡ് വാക്സിൻ ഗവേഷണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; ഈ മാസം 28 ന് നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കുംമറുനാടന് ഡെസ്ക്26 Nov 2020 2:24 PM IST
Politicsരാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതി; ലോക്സഭാ, നിയസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതി; ഗൗരവമായ ചർച്ചകൾ നടക്കണമെന്ന് പ്രിസൈഡിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന വാദം വീണ്ടും ഉയർത്തി നരേന്ദ്ര മോദി രംഗത്ത്മറുനാടന് ഡെസ്ക്26 Nov 2020 5:22 PM IST
SPECIAL REPORTകോവിഡ് വാക്‌സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; നരേന്ദ്ര മോദി സന്ദർശിക്കുക മൂന്ന് ഗവേഷണ സ്ഥാപനങ്ങൾ; അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്ക്, പുനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നിവിടങ്ങളിൽ നാളെ മോദിയുടെ സന്ദർശനം; രാജ്യം ഇനി കാത്തിരിക്കുന്നത് വാക്സിൻ വിതരണത്തിന്റെ പ്രഖ്യാപനംമറുനാടന് ഡെസ്ക്27 Nov 2020 5:47 PM IST
SPECIAL REPORTരാജ്യത്തെ കോവിഡ് വാക്‌സിൻ നിർമ്മാണം ശരവേഗത്തിൽ; പ്രധാനമന്ത്രിയുടെ ലാബ് സന്ദർശനത്തിന് പിന്നാലെ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തിയെന്നും വാക്‌സിൻ നിർമ്മാണം വേഗത്തിലെന്നും മോദി; ആദ്യഘട്ടത്തിൽ വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് സിഇഒ അദാർ പൂണെവാല; പ്രധാനമന്ത്രി ശനിയാഴ്ച സന്ദർശിച്ചത് മൂന്നുസംസ്ഥാനങ്ങളിലെ മരുന്ന് ലാബുകൾമറുനാടന് ഡെസ്ക്28 Nov 2020 9:42 PM IST
Uncategorizedദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു; മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി; ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും നരേന്ദ്ര മോദിമറുനാടന് ഡെസ്ക്2 Dec 2020 10:42 PM IST
SPECIAL REPORTഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഇന്ത്യയുടെ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകും; മുൻഗണന നൽകുക ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗങ്ങൾ നേരിടുന്നവർ എന്നിവർക്കെന്നും പ്രധാനമന്ത്രി; വാക്‌സിൻ വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾ എഴുതി നൽകാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട് നരേന്ദ്ര മോദിമറുനാടന് ഡെസ്ക്4 Dec 2020 2:42 PM IST