You Searched For "നരേന്ദ്ര മോദി"

തമിഴ്‌നാട്ടിൽ 34 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും; കൂടുതൽ രോഗികൾ ചെന്നൈയിൽ; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന്; വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രം
പശു ഞങ്ങളുടെ മാതാവ്; പശുക്കളെ കളിയാക്കുന്നവർ പോലും ഉപജീവനം നടത്തുന്നത് പശുവിനെ ഉപയോഗിച്ചെന്ന് നരേന്ദ്ര മോദി; പശുക്കളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ പ്രതിപക്ഷത്തിന് കുറ്റമാണെന്നും പ്രധാനമന്ത്രി
ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ; വിശദമായ മാർഗനിർദ്ദേശം പുറത്തിറക്കും; ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കും ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ്
വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയം; ഓമിക്രോൺ നേരിടാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു; ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും അനുസ്മരിച്ചു പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത്
ട്വിറ്റർ എൻഗേജ്‌മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി; 2021 ലെ കണക്കനുസരിച്ച് ലൈക്കുകളും റീട്വീറ്റുകളും രാഹുലിന്റെത് മോദിയുടെതിനേക്കാൾ മൂന്നിരട്ടി മുന്നിൽ; കണ്ടെത്തൽ തിങ്ക് ടാങ്ക് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവ്വേയിൽ