You Searched For "നരേന്ദ്ര മോദി"

നരേന്ദ്ര മോദി ഭീരു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റം ഭീരുത്വം; ചൈനക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാകുമ്പോഴും പിന്മാറുന്നത് പ്രധാനമന്ത്രിയെന്നും രാഹുൽ
മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ആരെങ്കിലും എന്നെയൊന്ന് സഹായിക്കു; പരിഹാസവുമായി യശ്വന്ത് സിൻഹയുടെ ട്വീറ്റ്; പരിഹാസം റീട്വീറ്റ് ചെയ്തത് ആയിരങ്ങൾ; മോദിയുടെ യോഗ്യതയെ പറ്റിയും പരിഹാസ കമന്റുകൾ
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണസംസ്ഥാനങ്ങളിലൊന്ന് ഇനി ടാങ്ക് നിർമ്മാണ കേന്ദ്രമായി മാറുന്നത് കാണാൻ സാധിക്കുമെന്നും നരേന്ദ്ര മോദി; തമിഴ് നാട് ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടെന്നും പുകഴ്‌ത്തൽ
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിക്കാൻ രാഹുൽ ഗാന്ധി നാളെ ഇതാദ്യമായി വരാനിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒരു എംഎൽഎ കൂടി രാജി വച്ചതോടെ വി.നാരായണ സ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം; മോദിയെയും കിരൺ ബേദിയെയും പഴിച്ച് നാരായണസ്വാമി
എ.പി.ജെ അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ; സ്വയം അപഹാസ്യരാകാൻ നിൽക്കരുതെന്ന് ശിവസേന; ഒരു യഥാർത്ഥ ദേശസ്നേഹിയെ അപകീർത്തിപ്പെടുത്തി പാട്ടീൽ പാപം ചെയ്യരുതെന്ന് കോൺ​ഗ്രസും
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്; സ്റ്റേഡിയത്തിന്റെ പേരിലേക്ക് മോദിയെത്തുന്നത് സർദ്ദാർ വല്ലഭായി പട്ടേലിന്റെ പേര് മാറ്റി; പുനർനിർമ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാഷ്ട്രപതി നാടിന് സമർപ്പിച്ചു; മൊട്ടേര പിന്തള്ളുന്നത് മെൽബൺ സ്റ്റേഡിയത്തിന്റെ പെരുമയെ; ചരിത്രമുറങ്ങുന്ന മൊട്ടേരയുടെ കളിയാരവത്തിന്റെ കഥകൾ
ഇന്ത്യക്ക് വേണ്ടി മോദി ഇന്നിങ്ങ്‌സ് ഓപ്പൺ ചെയ്താലും നമ്മൾ കാണേണ്ടി വരും; മൊട്ടേര സ്റ്റേഡിയത്തിന് മോദി സ്വന്തം പേര് നൽകിയതിനെ വിമർശിച്ച് ടി സിദ്ദീഖ്; ആത്മരതിയിൽ ആറാടുന്ന ഏകാധിപതിയാണ് നരേന്ദ്ര മോദിയെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
ഇന്ത്യ ഇനിമേൽ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഫ്രീഡം ഹൗസ് 2021 റിപ്പോർട്ട്; മോദി സർക്കാരിന്റേത് മുസ്ലീങ്ങളെ ബലിയാടുകളാക്കുന്ന ഏകാധിപത്യ ഭരണം; തീവ്ര ഹിന്ദു താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്; അടിസ്ഥാന മൂല്യങ്ങളിൽ നിന്നും രാജ്യം പിന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പരാമർശം