You Searched For "നരേന്ദ്ര മോദി"

താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണ; കർഷകബിൽ നിലപാട് ആവർത്തിച്ച് മോദി;കാർഷികനിയമങ്ങൾ ഒറ്റരാത്രി കൊണ്ട് നടപ്പാക്കിയതല്ല, കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രധാനമന്ത്രി
ബിജെപി സർക്കാർ ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള നിലപാടുകൾ മാറ്റി; ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം നിർണ്ണയിക്കുക അടുത്ത 27 വർഷങ്ങളെന്നും പ്രധാനമന്ത്രി; പ്രതികരണം അസോസിയേറ്റഡ് ചേംബേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ സെമിനാറിൽ
മോദിക്ക് കൊടുത്ത വാക്ക് അഞ്ച് കൊല്ലം കൊണ്ട് പാലിച്ച് ഗെയിൽ പദ്ധതി പൂർത്തിയാക്കി പിണറായി; മത മൗലികവാദ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനെ വെട്ടിനിരത്തി ലക്ഷ്യം കൈവരിക്കൽ; താരം കേരളാ മുഖ്യൻ തന്നെ; കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്ലൈൻ കമ്മീഷൻ ചെയ്യുമ്പോൾ
ആദ്യം പ്രധാനമന്ത്രിയുടെ അഭിനന്ദനം; ഇപ്പോൾ പ്രധാനമന്ത്രിയുടെ പരമാർശത്തിനും യൂത്ത് പാർലിമെന്റിലെ മിന്നുംപ്രകടനത്തിനും അഭിനന്ദന പ്രവാഹം; ദേശീയ യൂത്ത് പാർലമെന്റിലെ മിന്നും പ്രകടനത്തിലുടെ രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമായി പത്തനംതിട്ടക്കാരി മുംതാസ്
ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു; നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? നരേന്ദ്ര മോദിയെ വിമർശിച്ചു രാഹുൽ ഗാന്ധി
കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം നിലവിലുണ്ട്; ഏതുസമയത്തും കർഷകർക്ക് കേന്ദ്രസർക്കാരിനെ സമീപിക്കാം; നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്; ചർച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാനെന്നും പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്
നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഭീകരതയ്ക്കെതിരായി പോരാടുന്നതിൽ എല്ലാ സ​ഹകരണവും ഉറപ്പ് നൽകി ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്ര മോദി ഭീരു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റം ഭീരുത്വം; ചൈനക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാകുമ്പോഴും പിന്മാറുന്നത് പ്രധാനമന്ത്രിയെന്നും രാഹുൽ