You Searched For "നായ"

വിവാഹം കഴിച്ചപ്പോൾ വീട്ടിൽ നിന്നുംകൊണ്ടുവന്നു; ജോർജ്ജ് രാജകുമാരന്റെ സന്തതസഹചാരിയായി; കേയ്റ്റിന്റേയും വില്ല്യമിന്റേയും ഇഷ്ട നായ ല്യൂപോ മരിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നൊരു അസാധാരണ ബന്ധത്തിന്റെ കഥ
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി; നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് കാറോടിച്ചത് വേ​ഗത്തിൽ; തളർന്ന് റോഡിൽ വീണിട്ടും വലിച്ചിഴച്ചു; മനുഷ്യത്വമില്ലാത്ത കുറ്റവാളിയെ തേടി സോഷ്യൽ മീഡിയ
മനുഷ്യത്വം മരവിച്ച ക്രൂരനായ മനുഷ്യന്റെ പ്രവർത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത് വ്യാപക പ്രതിഷേധം; നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു; കാറുടമ കുന്നുകര സ്വദേശി യൂസഫ് ഒളിവിലെന്ന് സൂചന; കുറ്റവാളി ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ്
കേരളം വേദനയോടെ തിരഞ്ഞ നായയെ കണ്ടെത്തി; മനുഷ്യന്റെ ക്രൂരതയെ ചെറുക്കാൻ ഒപ്പം ഓടിയ നായയും മൃ​ഗസ്നേഹികളുടെ കൈകളിൽ; ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകർ നടത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ
ഒടുവിൽ ആ ദയാര​​ഹിതനെയും പിടികൂടി; ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച നെടുമ്പാശേരി സ്വദേശി യൂസഫ് പിടിയിലായി; അറസ്റ്റ് ചെയ്തത് മൃ​ഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി
കാറിനുള്ളിൽ കയറ്റാതിരുന്നത് മത നിയമത്തിലെ നിഷിദ്ധ മൃഗമായിനാൽ ഓട്ടം കുറയുമോ എന്ന ഭീതിയിൽ! കെട്ടി വലിച്ചു കൊണ്ടു പോയത് ഒരു വർഷം മുമ്പ് തെരുവിൽ നിന്നും കിട്ടിയ പട്ടിയെ; നെടുമ്പാശ്ശേരിയിലെ ക്രൂരതയിൽ ചെങ്ങമനാട് യൂസഫ് കുറ്റം സമ്മതിച്ചു; പ്രതിക്കെതിരെ ചുമത്തിയത് രണ്ട് കൊല്ലം തടവ് കിട്ടാവുന്ന വകുപ്പുകൾ
നായയെ കാറിനുള്ളിൽ കയറ്റാതിരുന്നത് മതനിയമത്തിലെ നിഷിദ്ധ മൃ​ഗമായതിനാൽ എന്ന യൂസഫിന്റെ വാദവും തുണയാകില്ല; വളർത്തുനായയെ റോഡിലൂടെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ കർശന നടപടിയെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി; സംഭവത്തിനുപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു; വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും
ഒരു നേരത്തെ ഭക്ഷണം പോലും കൊടുത്തിട്ടില്ലാത്ത, ഒരു ദിവസം പോലും കണ്ടിട്ടില്ലാത്ത, ഞങ്ങളോട് സുന്ദരി കാണിച്ച സ്നേഹം..; ചുറ്റുപാടും ശ്രദ്ധയോടെ നിരീക്ഷിച്ച് ഞങ്ങൾക്കൊരുക്കിയ സുരക്ഷ..; കാളിപ്പാറയിലെ നായയുടെ കരുതലിനെ പറ്റി സിന്ധു പ്രഭാകരൻ എഴുതുന്നു
പരിചരണത്തിന് രണ്ടു പേർ; അഭ്യസിപ്പിക്കാനും സ്റ്റാഫ്; ഇല്ലാത്ത കാരണങ്ങൾ നിരത്തി വില കൂടിയ വളർത്തുനായയെ കടത്തിക്കൊണ്ടു പോയി; പാർവ്വതി മോഹനെതിരെ പരാതിയുമായി വീട്ടമ്മ; നായ സ്‌നേഹത്തിന്റെ മറവിൽ നടന്നത് മോഷണമോ? പൊലീസിനെ വലയ്ക്കാൻ ഡോഗ് കിഡ്‌നാപ്പിംഗും
മോർണിങ് വാക്കിനിടെ ഉടമ ബോധം കെട്ടുവീണു; ചുറ്റിനും ഓടി നടന്ന ശേഷം കാർ തടഞ്ഞ് ആളെ നിർത്തി രക്ഷിക്കാൻ മുൻകൈ എടുത്ത് വളർത്തു നായ; മനുഷ്യനേക്കാൾ സ്നേഹമുള്ള നായ്ക്കളുടെ കഥയിലെ ഏറ്റവും പുതിയ വീഡിയോ