Top Storiesവീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതല്‍ ഏരിയാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി; ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിച്ചതിന് തെറിവിളിയും ഭീഷണിയും; നാരങ്ങാനം മോഡല്‍ കേരളത്തിന് അപമാനം; വില്ലേജ് ഓഫീസറിനെ മറ്റൊരു 'നവീന്‍ ബാബു' ആക്കാന്‍ അഴിമതി ക്യാപ്‌സ്യൂള്‍; ഇതും കണ്ണൂര്‍ മോഡല്‍!മറുനാടൻ മലയാളി ബ്യൂറോ28 March 2025 10:25 AM IST
INVESTIGATIONകെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍; അടച്ചില്ലെങ്കിലോ എന്ന് സിപിഎം ഏരിയ സെക്രട്ടറി; നടപടി സ്വീകരിക്കുമെന്നു ഓഫീസര്‍; പിന്നാലെ അസഭ്യ വാക്കുകള്‍; വില്ലേജ് ഓഫീസില്‍ കയറി വെട്ടും; വധഭീഷണി മുഴക്കി എം.വി സഞ്ജു; ഫോണ്‍ സംഭാഷണം പുറത്ത്സ്വന്തം ലേഖകൻ26 March 2025 7:52 PM IST
SPECIAL REPORTഇത് സഹകരണ ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കടത്തി വെട്ടും: പത്തനംതിട്ട ജില്ലയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപത്തട്ടിപ്പ് തുടർക്കഥ: ആറന്മുള നാൽക്കാലിക്കൽ പോസ്റ്റ് ഓഫീസിൽ ലക്ഷങ്ങളുടെ ക്രമക്കേട്: ജീവനക്കാരെ രക്ഷിക്കാൻ യൂണിയൻ നേതാക്കളുടെ ഇടപെടൽശ്രീലാല് വാസുദേവന്‍22 Oct 2021 1:04 PM IST
Uncategorizedകുടുംബകലഹം മൂലം ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളിൽ വന്നപ്പോൾ സംരക്ഷണമൊരുക്കാൻ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെൺകുട്ടിയുടെ തുടർ പഠനം ഇരുളിൽ; പരാതി കേൾക്കാൻ കലക്ടർക്ക് കാണാൻ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളിൽശ്രീലാല് വാസുദേവന്‍22 Nov 2021 8:22 AM IST