Marketing Featureവാക് തർക്കത്തിന് ഒടുവിൽ അഭിഷേക് നിഥിനയെ പിടിച്ചുതള്ളി; കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തിയ ശേഷം കാണുന്നത് ചോര ചീറ്റുന്നത്; കത്തി താഴെയിട്ട് കൈതുടച്ച് സമീപത്തെ ഇരിപ്പിടത്തിൽ കയറി ഇരുന്നു; പാലാ സെന്റ് തോമസ് കോളേജിൽ കരുതി കൂട്ടി വന്ന അക്രമിക്ക് കൃത്യത്തിന് ശേഷവും കൂസൽ ഇല്ലായിരുന്നു എന്ന് ദൃക്സാക്ഷികൾമറുനാടന് മലയാളി1 Oct 2021 2:23 PM IST
Marketing Featureഅഭിഷേകിന് പകയായത് നിഥിനമോൾ അകൽച്ച കാട്ടിയത്; പെൺകുട്ടിയെ കണ്ടത് രണ്ടുദിവസം മുമ്പ് താൻ പിടിച്ചുവാങ്ങിയ മൊബൈൽ തിരിച്ചുനൽകാൻ; ആക്രമിച്ചത് നിഥിന അമ്മയുമായി സംസാരിക്കവേ; പേടിപ്പിക്കാൻ മാത്രമേ ഉദ്ദേശിച്ച് ഉള്ളു എന്നും പ്രതിമറുനാടന് മലയാളി1 Oct 2021 3:03 PM IST
Uncategorizedഅഭിഷേകിന്റെ വരവ് കൂത്താട്ടുകുളത്തെ പഞ്ചഗുസ്തി കുടുംബത്തിൽ നിന്ന്; അച്ഛനും അമ്മയും ദേശീയ അന്തർദേശീയ തലത്തിൽ ചാമ്പ്യന്മാർ ആയവർ; അഭിഷേക് പഞ്ചഗുസ്തി സംസ്ഥാന ചാമ്പ്യനും; പാലാ സെന്റ് തോമസ് കാമ്പസിൽ മകൻ ചോര വീഴ്‌ത്തിയപ്പോൾ തകർന്നതും അച്ഛൻ ബൈജുവിന്റെ സ്വപ്നങ്ങൾപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 3:57 PM IST
SPECIAL REPORTപരീക്ഷ കഴിഞ്ഞ് നിഥിന മോൾ ആദ്യം വിളിച്ച് അന്വേഷിച്ചത് അമ്മയുടെ രോഗവിവരം; രാവിലെ പരീക്ഷയ്ക്കായി സെന്റ് തോമസിലേക്ക് സ്‌കൂട്ടറിൽ പുറപ്പെട്ടത് അമ്മയെ മെഡിക്കൽ കോളേജിലേക്ക് ബസ് കയറ്റി വിട്ട ശേഷം; സെയിൽസ് ഗേളായും മറ്റും ജോലി നോക്കി തന്നെ സഹായിച്ചിരുന്ന മകളുടെ വേർപാട് താങ്ങാനാവാതെ ബിന്ദുപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 5:45 PM IST
SPECIAL REPORTകഴുത്തിൽ ആഴത്തിലും വീതിയിലും ഏറ്റ മുറിവാണ് നിഥിന മോളുടെ മരണകാരണം; ധമനികൾ മുറിഞ്ഞ് പെട്ടെന്ന് രക്തം വാർന്നുപോയി; ചേർത്ത് പിടിച്ച് കഴുത്ത് അറുത്തതിനാൽ ആണ് ആഴത്തിൽ മുറിവേറ്റത് എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; സംസ്‌കാരം തുറവേലിക്കുന്നിലെ ബന്ധുവീട്ടിൽ നടന്നുമറുനാടന് മലയാളി2 Oct 2021 2:57 PM IST
Uncategorizedനിഥിനയുടെ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്; ഒടുവിൽ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ബിന്ദുവിനെ താങ്ങി പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും പിടുത്തം വിടാതെ കൈകൾ; കറുത്ത വസ്ത്രമിട്ട സ്ത്രീ ആരെന്ന് ആരും നേരിട്ട് ചോദിച്ചില്ല എങ്കിലും മറുനാടൻ അന്വേഷിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയി ഇത് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഡോക്ടർആർ പീയൂഷ്2 Oct 2021 10:00 PM IST
Uncategorizedചികിൽസയ്ക്ക് വരുന്നവർക്ക് മരുന്നിനേക്കാൾ ഏറെ കിട്ടുക സ്‌നേഹവും ആശ്വാസവും; ഒപി സമയം കഴിഞ്ഞാലും എത്തുന്നവരെ എല്ലാം പരിശോധിക്കും; രോഗികളെ നോക്കുന്നത് 'അമ്മ'യെ പോലെ; നിഥിനയുടെ അമ്മയുടെ കൈ പിടിച്ചു നിന്നത് ഡോക്ടർമാർക്കിടയിലെ 'മദർ തെരേസ; ഡോ സു ആൻ സഖറിയ അശരണർക്ക് താങ്ങും തണലുംആർ പീയൂഷ്3 Oct 2021 1:33 PM IST