You Searched For "നിയമം"

ദിയാധനം സ്വീകരിക്കുന്നതിലും നിരസിക്കുന്നതിലുമെല്ലാം ഗോത്ര വ്യവസ്ഥയുടെ സ്വാധീനം പ്രധാനം; ദിയാധനം വാങ്ങാന്‍ എല്ലാ കുടുംബാംഗങ്ങളുും സമ്മതിക്കുന്നില്ല; വധശിക്ഷ ഒഴിവാക്കാന്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഹൂത്തികള്‍ ഇനിയും അയയുന്നില്ല; നിമിഷ പ്രിയയ്ക്ക് ജീവനോടെ പുറത്തുവരാന്‍ കഴിയുമോ?
ആദ്യം പാസാക്കിയത് പ്രസവത്തിന് തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം; ഇപ്പോള്‍ ഇതാ പരസഹായത്തോടെ ആത്മഹത്യ ചെയ്യാനും നിയമമായി;  ജീവന് പുല്ലുവില കല്‍പ്പിച്ച് നിയമ നിര്‍മാണങ്ങളുമായി ബ്രിട്ടനില ലേബര്‍ സര്‍ക്കാര്‍ മുന്‍പോട്ട്; എതിര്‍പ്പുകളും ശക്തം
റിഫോം ഭീഷണി നേരിടാന്‍ ആദ്യം കത്തി വയ്ക്കുക സ്റ്റുഡന്റ് വിസയില്‍; പഠിക്കാന്‍ എത്തുന്നവര്‍ അഭയാര്‍ത്ഥി ആവാന്‍ ശ്രമിക്കുന്നത് നിരോധിക്കും; പഠനശേഷം യുകെയില്‍ തുടരുന്നതിന് തടയിടും: യു കെയിലെ കുടിയേറ്റ നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുന്നു
തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്‌നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധി
സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ചില യൂണിവേഴ്‌സിറ്റികളില്‍ 80 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍  കുറഞ്ഞത് 15 ശതമാനം
ആഫ്രിക്കക്കാരും ഏഷ്യക്കാരും അടങ്ങിയ എത്‌നിക് മൈനോരിറ്റിയില്‍ പെട്ടവരെ ശിക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം; യുകെയിലെ പുതിയ ഗൈഡ്‌ലൈനിനെതിരെ വ്യാപക വിമര്‍ശനം; നിയമ നിര്‍മാണം നടത്തി പ്രശ്‌നം മറികടക്കാന്‍ സര്‍ക്കാര്‍
പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഫിലിപ്പൈന്‍സ് വംശജയായ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ 78 കാരനായ പെന്‍ഷണര്‍; മൈലുകള്‍ക്കപ്പുറമുള്ള ഭാര്യയുടെ സുഖം ഉറപ്പാക്കുന്ന വൃദ്ധന്‍ ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ച്
വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം