You Searched For "നിവിൻ പോളി"

ടീസർ നൽകിയ പ്രതീക്ഷ തെറ്റിയില്ല; ഇതൊരു ഫൺ നിറച്ച നിവിൻ പോളിയുടെ ചിരിപ്പടം; ആദ്യാവസാനം പ്രേക്ഷകനെ ചിരിപ്പിച്ച് കനകം കാമിനി കലഹം; ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് പ്രേക്ഷകരിലെത്തിയ ആദ്യ മലയാള സിനിമ കുടുംബ പ്രേക്ഷകർക്ക് ആവേശം പകരുന്നു
ആലപ്പുഴയിലെ തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കാണാനെത്തിയ നിവിൻ പോളിയെ തൊടാൻ ആഗ്രഹവുമായി കുഞ്ഞ് ആരാധകൻ; കുഞ്ഞാരാധകനൊപ്പം കളിചിരിയുമായി നിവിൻ പോളി; വീഡിയോ കാണാം.