You Searched For "നേമം"

നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടി
കൊട്ടിക്കലാശത്തിൽ നേമത്ത് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; ഹെലിപ്പാടിൽ നിന്ന് സ്റ്റേജിലെത്തിയത് ഓട്ടോറിക്ഷയിൽ; കേരളത്തിന്റെ ഐക്യത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുവെന്ന് വിമർശനം; കെ മുരളീധരൻ മികച്ച വിജയം നേടുമെന്നും രാഹുലിന്റെ പ്രഖ്യാപനം; ത്രികോണ പോരാട്ടം കനത്ത മണ്ഡലത്തിൽ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് ഉറപ്പ്
കൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾ
ഈ മനുഷ്യന് വേണ്ടി പ്രചാരണത്തിനെത്തണമെന്ന് എനിക്ക് നിർബന്ധമായിരുന്നു; മുരളീധരനെ പുകഴ്‌ത്തി രാഹുൽ ഗാന്ധി; മുരളീധരൻ പ്രതിനിധീകരിക്കുന്നത് കേരളമെന്ന ആശയത്തെയെന്നും രാഹുൽ ഗാന്ധി
നേമത്തെ വോട്ടെടുപ്പിന് ചൂടു കൂട്ടി കെ മുരളീധരനെതിരായ ആക്രമണവും; വോട്ടർമാർക്ക് പണം നൽകാൻ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിരോധം; വെള്ളായണിയിൽ ശാന്തത കൈവന്നത് പൊലീസ് ലാത്തിച്ചാർജ്ജിന് ശേഷം; മുരളീധരന്റെ ഡ്രൈവർക്കും യൂത്ത് കോൺഗ്രസ് സെക്രട്ടറിക്കും ബിജെപി പ്രവർത്തകർക്കും പരിക്ക്
നേമത്തും കഴക്കൂട്ടത്തും ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പതിനായിരത്തോളം വോട്ടുകൾ മറിച്ചുനൽകി; കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തൽ; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപി
പോരാട്ടം മുറുകവെ ഒ. രാജഗോപാൽ അന്ന് പറഞ്ഞത് നേമത്ത് ഒരു തവണ എംഎ‍ൽഎ.യായി, വേറെ ബന്ധമൊന്നുമില്ല എന്ന്; സിറ്റിങ് എംഎൽഎ ആയിരിക്കെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി; നിയമസഭയിൽ സ്വീകരിച്ചതും പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ
സിംഹത്തെ പിടിക്കാൻ വന്ന പുലിക്ക് ലഭിച്ച വോട്ട് ലക്ഷ്യം വ്യക്തമാക്കി; പ്രചരണത്തിൽ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തു; കോവിഡ് കാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാൻ സ്വയം ഓഫീസ് തുറന്ന ശിവൻകുട്ടി അണ്ണനെ കൈവിടാതെ നേമത്തുകാരും; താമരയൊടിച്ച് ശിവൻകുട്ടിയുടെ മാസ് എൻട്രി ഇങ്ങനെ
കുമ്മനത്തിന് ലഭിക്കേണ്ട നായർ വോട്ടുകൾ ചോർത്തിയത് മുരളിയൂടെ സ്ഥാനാർത്ഥിത്വത്തിലൂടെ; കേരളം ഗുജറാത്താകുമെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ പോക്കറ്റിലാക്കി ശിവൻകുട്ടി; നേമത്ത് സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോൾ യുഡിഎഫിനു കൂടിയത് 22,664 വോട്ട്; ശിവൻകുട്ടിയുടെ വിജയത്തിൽ തുണച്ചത് മുരളീധരൻ ഇഫക്റ്റ്!
99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം; ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വേണ്ട; സിപിഎം അവർ ഭരിച്ച ബംഗാളിലും ത്രിപുരയിലും വട്ടപൂജ്യമായെന്ന് ഓർക്കണം; നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തതിൽ സന്തോഷം: പിണറായിക്കെതിരെ കെ മുരളീധരൻ