You Searched For "നേമം"

പ്ര​ഗത്ഭനായ കെപിസിസി പ്രസിഡന്റും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയും; വാഴ്‌ച്ചക്കും വീഴ്‌ച്ചക്കും ശേഷം വനവാസവും കഴിഞ്ഞെത്തി തേരോട്ടം; നേമത്തും വിജയക്കൊടി പാറിച്ചാൽ മാറിമറിയുക കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ ​ഗ്രൂപ്പ് സമവാക്യങ്ങളും; പോരാടി നേടാൻ കെ മുരളീധരനെത്തുമ്പോൾ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
നേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽ
ഇടതിന്റെ ഉരുക്ക് കോട്ടയെന്ന് കോടിയേരി; ബിജെപിയുടെ കേരളത്തിലെ ഗുജറാത്ത് എന്ന് കുമ്മനവും; ആദ്യം സമ്മതം മൂളിയ ഉമ്മൻ ചാണ്ടി അവസാനം ഭയന്നു വിറച്ചു; ചാനലിൽ എത്തി ധൈര്യ സമേതം ചലഞ്ചിന് തയ്യാറെന്ന് പറഞ്ഞ വടകര എംപി; ജയരാജനെ മലർത്തിയടിച്ച കരുത്തന് തുണയായത് ആന്റണി; നേമത്തുകൊമ്പനാനയുടെ തലയെടുപ്പുമായി മുരളീധരൻ; മാസ് എൻട്രി സാധ്യമായത് എകെ ഇഫക്ട്
കെ മുരളീധരൻ മത്സരം തൊഴിലാക്കിയ ആൾ; നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തുമോ എന്ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം; 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല; പരിഹാസവുമായി ശിവൻകുട്ടി
നേമത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കില്ല; ബിജെപിയെ തോൽപ്പിക്കാൻ കരുത്തുള്ള മുന്നണിയെ വോട്ടുചെയ്തു സഹായിക്കും; ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഗൗരവകരമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്
നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടിൽ; ചിലർക്ക് ചിലയിടത്ത് ജയിക്കാൻ തന്നെ ബലിയാടാക്കി; കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി വി.സുരേന്ദ്രൻ പിള്ള
നേമത്ത് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നെങ്കിൽ തയ്യാറായേനെ; കേരളത്തിൽ എന്ത് ദൗത്യം ഏറ്റെടുക്കാനും പാർട്ടി പറഞ്ഞാൽ സന്നദ്ധൻ; നേമം കോൺഗ്രസിനായി തിരിച്ചുപിടിക്കാൻ കെൽപ്പുള്ള നേതാവാണ് മുരളീധരൻ എന്നും തരൂർ
അഞ്ച് കൊല്ലം മുമ്പ് ബിജെപി തുറന്ന നേമത്തെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയൻ; ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും; ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുന്നിൽ മുട്ടുവിറക്കുന്ന പ്രതിപക്ഷമെന്നും മുഖ്യമന്ത്രിയുടെ പരിഹാസം
നേമത്ത് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്താത്തതിൽ കെ മുരളീധരന് കടുത്ത അതൃപ്തി; ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ പരാതി അറിയിച്ചു മുരളീധരൻ; മുരളി പരാതി അറിയിച്ചത് ബിജെപി പ്രചരണ ആയുധമാക്കുമെന്ന് കാര്യം ചൂണ്ടിക്കാട്ടി; ഏപ്രിൽ മൂന്നിന് എത്തുമെന്ന് വാക്ക് നൽകി പ്രിയങ്കയും
നേമത്ത് കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യം; ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സിപിഎം ധാരണ; മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം; നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ല; ബിജെപിയുടെ അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് തെളിവു ചോദിച്ചു കുമ്മനം രാജശേഖരൻ
ലോക്‌സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും; നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്:  കെ മുരളീധരൻ
നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടി