HOMAGEഒരുമിച്ച് നടന്ന അഞ്ചുകൂട്ടുകാരികളില് ഇനി ഒരാള്‍ മാത്രം; ആയിഷയുടെയും ഇര്‍ഫാനയുടെയും റിദയുടെയും നിദയുടെയും സംസ്കാരം ഒന്നിച്ച്; കരിമ്പ സ്കൂളില്‍ പൊതുദര്‍ശനമില്ല; പനയമ്പാടത്ത് അപകടത്തിന് കാരണം അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയും; സിമന്റ് ലോറിക്ക് എതിരെ വന്ന ലോറിക്ക് എതിരെയും കേസ്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 10:48 PM IST
SPECIAL REPORTപനയമ്പാടം അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത്; ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞത് വിദ്യാര്‍ഥിനികളുടെ മേലേക്ക്; വിശദീകരണവുമായി ആര് ടി ഒ; അപകടത്തിന് മുമ്പ് കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 9:32 PM IST
SPECIAL REPORT'അധികാരികളെ കണ്ണുതുറക്ക്'! നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബസ് കയറുന്നിടം; പനയമ്പാടത്ത് ഇതുവരെ 55 അപകടങ്ങള്‍; ഏഴ് മരണം; ഗ്രിപ്പില്ലാത്ത റോഡില്‍ ചാറ്റല്‍മഴ പോലും അപകട സാഹചര്യം; നടുറോഡില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്സ്വന്തം ലേഖകൻ12 Dec 2024 6:19 PM IST