You Searched For "പരാതിക്കാരി"

മുറിയില്‍ വച്ച് മോശമായി പെരുമാറി; ജാഫര്‍ ഇടുക്കിക്ക് എതിരെ പീഡന പരാതി; പരാതി നല്‍കിയത് ബാലചന്ദ്രമേനോനും മുകേഷും ജയസൂര്യയും അടക്കം എട്ടുപേര്‍ക്കെതിരെ രംഗത്ത് വന്ന നടി; ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത് ഓണ്‍ലൈനായി
സിദ്ധിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമല്ല; ബലാല്‍സംഗ കേസില്‍ നടന് സുപ്രീം കോടതി അനുവദിച്ചത് ഇടക്കാല ജാമ്യം; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി; ജാമ്യവ്യവസ്ഥ തീരുമാനിക്കുക വിചാരണ കോടതി
ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം; രഹസ്യവിവരങ്ങള്‍ പുറത്തുവന്നതില്‍ അതൃപ്തി; സിദ്ദിഖിന് ജാമ്യം നല്‍കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടി
പ്രത്യേക അന്വേഷണ സംഘം ശല്യം ചെയ്യുന്നു; വിശ്വാസം നഷ്ടപ്പെട്ടു, തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും തയ്യാറാകുന്നില്ല; അന്വേഷണ സംഘത്തിനെതിരെ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി
മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ല; ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം; പുതുവത്സര സന്ദേശവും; നടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍