You Searched For "പരാതി"

ലോക്കൽ സെക്രട്ടറിയായിരിക്കേ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റി അട്ടിമറിക്ക് ശ്രമിച്ചു; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതിയിൽ അകപ്പെട്ട് സിപിഎം നേതാവ് സജിമോൻ; നഗ്നത ചിത്രീകരിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ പാർട്ടിയുടെ അനുവാദം കാത്ത് പൊലീസ്
ഡിഎൻഎ പരിശോധന അട്ടിമറിച്ചത് ലോക്കൽ സെക്രട്ടറിയായിരിക്കെ; ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീട്ടമ്മയെ കാറിൽ കൊണ്ടു പോയി നഗ്ന വീഡിയോ എടുക്കൽ; വൈറലായപ്പോൾ വീണ്ടും കുടുങ്ങി സജിമോൻ; മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തിയെന്ന് കേസ്; ഒടുവിൽ സിഎമ്മുകാരനെതിരെ കേസ് എടുത്ത് പൊലീസ്
സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ഭർത്താവിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞിട്ട് കേട്ടില്ല; ഭർത്താവിന് ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തി നൽകിയതായി പരാതി; അണുബാധയുണ്ടായതായി ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്; അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയമിച്ചു
ചിത്രകലാ വിദ്യാലയ പ്രിൻസിപ്പലിനെതിരെ ജീവനക്കാരിയുടെ പീഡന പരാതി; കൂടെ യാത്ര ചെയ്യാൻ നിരന്തരം നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നും പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്; പെരിങ്ങത്തൂർ ഗുരുജിമുക്കിലെ ഷഫീഖിന്റെ വീട്ടിൽ ഇ ഡി സംഘം എത്തിയതോടെ പ്രതിഷേധ മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും; റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയിൽ
വിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി;  ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ;  പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ
മണ്ണെണ്ണ ഒഴിച്ചിട്ടും അമ്മയെ അച്ഛൻ അടിച്ചു; പിന്നെ അച്ഛൻ തന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയത്; സംഭവത്തിൽ മൊഴി മാറ്റി പറയാൻ അച്ഛൻ നിർബന്ധിച്ചുവെന്നും മകളുടെ മൊഴി; നേമത്തെ വീട്ടമ്മയുടെ ആത്മഹത്യ ഗാർഹികപീഡനം കാരണമെന്ന് പരാതി