You Searched For "പരാതി"

കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന 55 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ; നിർണായകം ആയത് കോട്ടയം കിംസിൽ 120 കോടി നിക്ഷേപിക്കാതെ നജീബും കൂട്ടരും വ്യാജ രേഖ ചമച്ചു എന്ന പ്രവാസി വ്യവസായിയുടെ പരാതി
ആറ് കോടി മുടക്കി കെഎംഎംഎൽ തയ്യാറാക്കിയ കോവിഡ് ചികിൽസാ കേന്ദ്രം അടച്ചുപൂട്ടി; കൊല്ലത്തെ ഏറ്റവും വലിയ സിഎസ്എൽടിസി പ്രവർത്തിച്ചത് നാല് മാസം മാത്രം; അറിഞ്ഞിട്ടില്ലെന്ന് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും; കസേര മുതൽ ഫ്രിഡ്ജ് വരെയുള്ള സാധനങ്ങൾ കൊടി വെച്ച കാറിൽ സിപിഎം കടത്തിയെന്നും ആരോപണം
മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന കേസ്; ജോലി സ്ഥലത്തുവെച്ച് പീഡിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ചിന് പരാതി നൽകി മുൻ ജീവനക്കാരി; ഒന്നിനു പിറകെ മറ്റൊന്നായി കേസുകൾ എത്തുന്നതോടെ പുരാവസ്തു തട്ടിപ്പുകാരൻ അടുത്തകാലത്തെങ്ങും പുറത്തിറങ്ങിയേക്കില്ല
മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തത് റഹ്മത്ത്; തട്ടിപ്പിന് ഇരയായത് വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ റഹ്മത്തിനെ സമീപിച്ചതോടെ; തട്ടിപ്പുകാരിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി
പിക്ച്ചർ അഭി ഭീ ബാക്കി ഹേ.. എന്ന നവാബ് മാലിക്കിന്റെ ഡയലോഗ് വെറുതേയല്ല; സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി; വാങ്കഡെക്കെതിരെ ഇതിനോടകം ചുമത്തിയത് കൈക്കൂലി കേസ് ഉൾപ്പെടെ അഞ്ച് കേസുകൾ; അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പു നൽകാതെ മുംബൈ പൊലീസ്; സമീറിന് കുരുക്കു മുറുകുന്നു
മന്ത്രി സജി ചെറിയാന് എതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ പൊലീസിന് നിർദ്ദേശം;  പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കും; പരാതി ശ്രീകാര്യം പൊലീസിന് കൈമാറി
ഭർത്താവ് അശ്ലീല ചിത്രങ്ങൾക്ക് അടിമ; എതിർത്തപ്പോൾ മുതൽ ഉപദ്രവം തുടങ്ങി; കോൾ ഗേൾസിനായി പണം പൊടിക്കുന്നു; അശ്ലീല വെബ്സൈറ്റുകളും പണം നൽകി സബ്സ്‌ക്രൈബ് ചെയ്തു; പരാതിയുമായി യുവതി കോടതിയിൽ
ആർക്കും അറിയില്ല ഇങ്ങനെ ഒരു മകൻ ഉള്ളതായി; എന്നിട്ടും മാധ്യമങ്ങളിലൂടെ നിരന്തരം വ്യാജ പ്രചാരണം; സഹികെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി നടൻ ജയന്റെ സഹോദര പുത്രി; കൊല്ലം സ്വദേശി മുരളി തന്റെ വല്യച്ഛനെ അപകീർത്തിപെടുത്തുന്നു
ഹരിത കേസിൽ അതിവേഗ ഇടപെടലുമായി പൊലീസ്; എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം തയ്യാർ; മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയെ ഒഴിവാക്കി; ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന് വകുപ്പുകൾ; സാക്ഷിപ്പട്ടികയിൽ ഉള്ളത് 18 പേർ
കൊച്ചിയിലെ ഇന്റർവ്യൂവിന് മുമ്പ് ചോറ്റാനിക്കരയിൽ തൊഴാനെത്തി; നടയടച്ചതിനാൽ മടങ്ങാൻ നിൽക്കെ പൊലീസെത്തി; ഇതര മതസ്ഥന് ക്ഷേത്രത്തിലെന്തു കാര്യമെന്ന് എസ്‌ഐ; പിന്നാലെ യുവാക്കൾക്ക് മർദ്ദനം; ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ; ആലുവ റൂറൽ എസ്‌പിക്ക് പരാതി