You Searched For "പരിശീലനം"

അന്ന് ലോക്‌സഭയിലെ പുതിയ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി; ഇന്ന് ക്ലാസ് എടുത്തത് ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികര്‍ക്ക്; വീണ്ടും അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍; നിയോഗിച്ചത് ലോക്‌സഭ സ്പീക്കര്‍
കയ്യില്‍ നിന്ന് കാശിട്ട് എസ് പി സി നടത്തുന്ന അധ്യാപകര്‍; ക്യാമ്പില്‍ പിരിച്ച് ഭക്ഷണം എത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍; പരിശീലിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷമായി പ്രതിഫലമില്ല; വിരമിച്ച പൊലീസുകാരും സേവനം മതിയാക്കി; സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ സ്റ്റുഡന്റ് പൊലീസ് പദ്ധതി പെരുവഴിയില്‍
ഓസിസ് പരിശീലനം കാണാന്‍ 70 പേര്‍ മാത്രം;  ഇന്ത്യന്‍ താരങ്ങളെ കാണാനും ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനും തിരക്ക്;  ഔട്ടായാല്‍ ബോഡി ഷേമിംഗ്;  പരിശീലനം മതിയാക്കി രോഹിതും സംഘവും;  ആരാധകരെ വിലക്കി ഓസ്‌ട്രേലിയ
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?