SPECIAL REPORTഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി; ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ; വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്റര്‍ പ്രഹരപരിധി; അഭിനന്ദിച്ചു പ്രതിരോധമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 12:31 PM IST
SPECIAL REPORT'എർത്ത് ടു എർത്ത്' അതാണ് എന്റെ സ്വപ്നം; ലോങ്ങ് ഫ്ലൈ ചെയ്ത് മുഷിയണ്ട; ഒരു മണിക്കൂറിനുള്ളിൽ എത്താം; സ്പേസ് എക്സിനെ അതിനായി ഒരുക്കും; ദൂരയാത്രകൾ ഇനി 60 മിനിട്ടിൽ താഴെ?; വന്നാൽ ഏവിയേഷൻ രംഗത്തെ മാറ്റിമറിക്കും; ഈലോൺ മസ്കിന്റെ പുത്തൻ ആശയത്തിൽ ചൂട് പിടിച്ച് ചർച്ചകൾ..!മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 6:55 PM IST
WORLDറഷ്യ-യുക്രൈൻ യുദ്ധം നിർണായകഘട്ടത്തിലേക്ക്; ആകാശത്ത് പാഞ്ഞ് ദീർഘദൂര ക്രൂസ് മിസൈലുകൾ; ജനങ്ങൾ ഒന്നടങ്കം ഭീതിയിൽ; 'ആണവമിസൈലുകൾ' പരീക്ഷിച്ച് റഷ്യ; എന്തിനും ഞങ്ങൾ തയ്യാറെന്ന് വ്ളാദിമിർ പുടിൻ; നീക്കങ്ങൾ നിരീക്ഷിച്ച് യുക്രൈൻ; എത്തിനോക്കി അമേരിക്ക..!സ്വന്തം ലേഖകൻ30 Oct 2024 3:00 PM IST
SPECIAL REPORTമഹാമാരി പടരുമ്പോഴും മാനവരാശിക്ക് പ്രതീക്ഷയേകി വാക്സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലേക്ക്; ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്; പരീക്ഷണം വിജയകരമായാൽ വാക്സിൻ ജനങ്ങളിലെത്തുക ഡിസംബറോടെ; ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്ക് പ്രഹരശേഷി കുറഞ്ഞെന്നും ഗവേഷകർമറുനാടന് ഡെസ്ക്23 Aug 2020 5:23 AM IST
SPECIAL REPORTരാജ്യത്തിന്റെ പ്രതിരോധ രംഗത്തിന് കരുത്ത് പകരാൻ ഇനി അഗ്നി-പ്രൈം മിസൈലും; ആണവപോർമുന ഘടിപ്പിച്ച് 2000 കിലോമീറ്ററിലെ ലക്ഷ്യം ഭേദിക്കും; പരീക്ഷണം വിജയകരം; എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയർന്ന കൃത്യതയോടെ അഗ്നി പ്രൈം പാലിച്ചെന്ന് ഡിആർഡിഒന്യൂസ് ഡെസ്ക്28 Jun 2021 4:36 PM IST
SPECIAL REPORTഞൊടിയിടയിൽ ആക്രമണം നടത്താൻ ഇന്ത്യൻ സേനക്ക് മറ്റൊരു ആയുധം കൂടി; പിനാക്ക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ചു; പരീക്ഷണം വിജയകരമാകുമ്പോൾ അഭിമാനം കൊള്ളുന്നത് കഞ്ചിക്കോട്ടെ ബെമലും; അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് സേനക്ക് കരുത്താകാൻ പിനാക്കമറുനാടന് ഡെസ്ക്12 Dec 2021 6:55 AM IST