EXCLUSIVEകയ്യേറ്റം മറയ്ക്കാന്‍ കുരിശ് കൃഷി ചെയ്ത സജിത്ത് ജോസഫ് കള്ളം പറഞ്ഞ് രംഗത്ത്; സര്‍ക്കാര്‍ ഭൂമി കയ്യേറിയ കാര്യം മറച്ചുവെച്ചു കൊണ്ട് പട്ടയമുള്ള ഭൂമിയെ കുറിച്ചുള്ള രേഖകളുമായി 'എല്ലാം ക്ലിയറെന്ന്' നുണ പ്രചരണം; സുവിശേഷ തട്ടിപ്പുകാരന്റെ കള്ളം പൊളിക്കുന്ന രേഖകള്‍ പുറത്ത്; വ്യാജരേഖ നിര്‍മ്മിച്ചെന്ന് കണ്ടെത്തലിലും സജിത്തിനെതിരെ നടപടിയില്ലമറുനാടൻ മലയാളി ബ്യൂറോ14 March 2025 2:35 PM IST
SPECIAL REPORTസജിത് ബ്രദറിന്റെ കൈയ്യേറ്റ മോഹത്തെ നുള്ളിക്കളഞ്ഞ് ഹൈക്കോടതി; കുരിശ് നിര്‍മ്മാണത്തിലെ പ്രത്യേക താല്‍പ്പര്യം കോടതി ചര്‍ച്ചയാക്കിയതോടെ ആത്മീയ തട്ടിപ്പുക്കാരന് വെട്ടിലായി; പരുന്തുംപാറയിലേക്കുള്ള ഓരോ വാഹനവും പോലീസ് പരിശോധിക്കും; സജിത് ബ്രദറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ വരുമോ?മറുനാടൻ മലയാളി ബ്യൂറോ12 March 2025 8:27 AM IST
Top Storiesകുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ; പരുന്തുംപാറയില്‍ റവന്യൂ എന്‍.ഒ.സി ഇല്ലാതെ നിര്‍മാണം പാടില്ല; നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം; പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു? കയ്യേറ്റക്കാരുടെ പട്ടിക ഹാജറാക്കണം; സജിത് ജോസഫിന്റെ 'കുരിശുകൃഷി'ക്കെതിരെ വടിയെടുത്ത് കോടതിമറുനാടൻ മലയാളി ബ്യൂറോ11 March 2025 8:16 PM IST
SPECIAL REPORTനീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്വ്വേമറുനാടൻ മലയാളി ബ്യൂറോ11 March 2025 7:33 AM IST
Top Storiesകളക്ടറുടെ സ്റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് ധിക്കാരം; പരുന്തുംപാറയില്‍ തൃക്കൊടിത്താനംകാരന്‍ സജിത്ത് ജോസഫ് പണിത കുരിശ് പൊളിച്ച് നീക്കി റവന്യു വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയെന്നും 15 ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും മന്ത്രി; ആക്ഷന്‍ മറുനാടന്‍ വാര്‍ത്തയെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ10 March 2025 5:07 PM IST
Lead Storyസത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന ആത്മീയ തട്ടിപ്പ്; സ്റ്റോപ് മെമ്മൊ കിട്ടിയിട്ടും കുരിശ് പണിത സുജിത് ബ്രദര്‍; പരുന്തംപാറയിലെ നിര്‍മ്മാണം എല്ലാ ചട്ടങ്ങളും ലംഘിച്ച്; മറുനാടന്‍ വാര്‍ത്ത ഏറ്റെടുത്ത് മറ്റ് മാധ്യമങ്ങളുംമറുനാടൻ മലയാളി ബ്യൂറോ10 March 2025 3:34 PM IST
KERALAMഎം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി; ലഹരിക്കേസുകളിൽ മുമ്പ് പ്രതികളായിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്മറുനാടന് മലയാളി26 Nov 2021 12:37 PM IST