Top Storiesവിധി വന്നിട്ട് ഒന്നരമാസം മാത്രം! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്കാന് നീക്കം; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭീഷും സുരേന്ദ്രനും പരോളിന് അപേക്ഷ നല്കി; പാര്‍ട്ടി സഖാക്കളായ പ്രതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടല്‍ നടത്തുമോ?മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 9:39 AM IST
KERALAMവെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട; ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമാനുസൃതമായി; ന്യായീകരണവുമായി എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 7:05 PM IST
SPECIAL REPORTടി പിയുടെ ഘാതകര്‍ പിണറായിക്ക് തങ്കക്കുടങ്ങള്‍! ജയിലില്‍ അല്ലലില്ലാതെ സൂപ്രണ്ടുമാരെയും വിറപ്പിച്ചു കഴിയാം; പോരാത്തതിന് ഇഷ്ടംപോലെ പരോളും; ആറ് പ്രതികള്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ മുഖ്യപ്രതി കൊടി സുനിക്ക് ലഭിച്ചത് 60 ദിവസം; കൊലയാളികളെ വിഐപികളാക്കുന്ന സിപിഎം മലയാളികളെ കൊഞ്ഞണം കുത്തുമ്പോള്‍..!മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 9:31 AM IST
KERALAMപരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവേമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 5:46 PM IST
USAജയില്‍ പുള്ളികള്‍ക്ക് പരോള്‍ വേണമെങ്കില്‍ ഇനി വീട്ടുകാരുടെ 'നല്ല ഉറപ്പ്' വേണം; പരോള്‍ കഴിഞ്ഞാല്‍ ജയിലില്‍ എത്തിക്കേണ്ട ഉത്തരവാദിത്തവും കുടുംബത്തിന്മറുനാടൻ ന്യൂസ്25 July 2024 1:08 AM IST