You Searched For "പാക് സൈനികര്‍"

പാക് സൈനികരെ മുട്ടുകുത്തിച്ച് ബി.എല്‍.എ! തടവുകാരെ വിട്ടില്ലെങ്കില്‍ തലയറുക്കും; പാകിസ്ഥാനെ വിറപ്പിച്ച് വിഘടനവാദികളുടെ ഒരാഴ്ചത്തെ അന്ത്യശാസനം; ഓപ്പറേഷന്‍ ഹെറോഫ് രണ്ടാം ഘട്ടത്തില്‍ കുടുങ്ങിയത് വമ്പന്മാര്‍; പാക് സേനയെ നാണം കെടുത്തി വീഡിയോ പുറത്ത്; ബലൂചിസ്ഥാനില്‍ യുദ്ധസമാന സാഹചര്യം
വനിതാ ചാവേറുകളെ പേടിച്ച് പാക് സൈനികര്‍; ഇറാനിലെ പോലെ അടിച്ചമര്‍ത്തല്‍; 48 മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയത് 177 ബലൂച് പോരാളികളെ മരിച്ചവരില്‍ അഫ്ഗാന്‍ പൗരന്മാരും; ബലൂച് ആര്‍മിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 48 പേര്‍; ബലൂചിസ്ഥാന്‍ നിന്നുകത്തുമ്പോള്‍!
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍; പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈനികരുടെ പാന്റുകളും നംഗ്രഹാറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു; താല്‍ക്കാലിക ആശ്വാസമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറെന്ന് അഫ്ഗാനികളും
കാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്‍കി അഫ്ഗാനിസ്ഥാന്‍; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം;  പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെ
വസിരിസ്ഥാനില്‍ 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്‍; ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്രീകെ താലിബാന്‍