You Searched For "പാലക്കാട്"

പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍ തിക്കും തിരക്കും; തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി; 15 പേര്‍ക്ക് പരിക്കേറ്റു; കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു; സ്ഥലത്ത് സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളും
മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽ നിന്നും പണം തട്ടി; അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞത് മരണവാർത്ത; അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത; കേസിൽ പോലീസിന്റെ സംശയങ്ങൾ തെറ്റിയില്ല; ഒടുവിൽ സിനിമ നടനെന്ന വ്യാജേന കൊടെെക്കനാലിൽ കഴിയവേ പിടിയിൽ; പാലക്കാട്ടെ മുക്കുപണ്ടം ചതി പുറത്ത് കൊണ്ട് വന്നത് പോലീസ് ബുദ്ധി
പ്രോസസ്സിംഗ് ഫീസായി 50,000 രൂപ,  പെർമിറ്റ് കൺഫർമേഷന്റെ 1,00,000; കരാർ ഒപ്പിട്ട് 6 മാസത്തിനുള്ളിൽ പോളണ്ടിൽ മികച്ച വേതനമുള്ള ജോലി; ഒടുവിൽ ജോലിയുമില്ല റീഫണ്ടുമില്ല; പാലക്കാട്ടെ ഗ്ലോബൽ പാസ് തട്ടിപ്പിനിരയായത് നിരവധി മലയാളികൾ; കേസെടുത്ത് ആഴ്‌ചകൾ പിന്നിടുമ്പോഴും പ്രതി ഒളിവിൽ
ബാങ്ക് വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; പണം നഷ്ടമായത് പാവപ്പെട്ട നൂറിലേറെ സ്ത്രീകള്‍ക്ക്: രേഖകള്‍ ഉപയോഗിച്ച് പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തതായും റിപ്പോര്‍ട്ട്
സമയക്രമം തെറ്റിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസുകളുടെ സമയം നിരീക്ഷിക്കാൻ രജിസ്‌ട്രേഷൻ പോലുമില്ലാത്ത കൂട്ടായ്മ; സമയം തെറ്റിയാൽ പിഴ; പാലക്കാട്-ചെർപ്പുള്ളശ്ശേരി റൂട്ടിൽ അപകടങ്ങൾ പതിവ്; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും പരിഹാരമില്ല; മുഖം തിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാക് അടയാളങ്ങള്‍ പാലക്കാട് വേണ്ട! നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണം; ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണം; മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയവുമായി ബിജെപി; ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്‌ഗേവാര്‍ എന്ന പേര് നല്‍കിയത് വിവാദമാകുമ്പോള്‍ ജിന്നാ സ്ട്രീറ്റിന്റെ പേരില്‍ ബിജെപിയുടെ ചെക്ക്..!
ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് മുറിയും; ഞങ്ങള്‍ വെട്ടിയാലും വെട്ടേല്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും; ബി.ജെ.പിക്കെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍
ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന അച്ഛന് പിടിവീഴും; പൊലീസ് നടപടി വരിയിൽ നിൽക്കുന്ന പെൺകുട്ടിയുടെ ദൃശ്യം പ്രചരിച്ചതോടെ; ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്ന് സൂചന
പൊറോട്ട കെണിയൊരുക്കിയത് കാട്ടുപന്നിക്കായി കൊണ്ടത് പശുവിന്; പടക്കം അറിയാതെ കടിച്ചു; വായിലിരുന്ന് പൊട്ടി മിണ്ടാപ്രാണിക്ക് ഗുരുതര പരിക്ക്; ദാരുണ സംഭവം പാലക്കാട്