You Searched For "പാലക്കാട്"

10 കോടിയുടെ സമ്മര്‍ ബമ്പര്‍ അടിച്ചത് പാലക്കാട്ട്; സമ്മാനം SG 513715 എന്ന ടിക്കറ്റിന്; രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനും; ഒന്നാം സമ്മാനം പാലക്കാട്ടെ കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിന്
കുളപ്പുള്ളിയില്‍ സിമന്റ് കടയിലെ കയറ്റിറക്ക് യന്ത്രത്തിന് എതിരെ കുടില്‍ കെട്ടി സമരവുമായി സിഐടിയു; ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിമന്റ് ഇറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം; കടയില്‍ ആളുകയറുന്നില്ലെന്ന് ഉടമ; നിര്‍മ്മല സീതാരാമന്‍ നോക്കുകൂലി പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വിവാദം
പെയിന്‍റിങ് ജോലിക്കിടെ പൊള്ളലേറ്റ പാടുകൾ; പരിശോധനയിൽ തെളിഞ്ഞത്; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റ് പരിക്ക്; പല സ്ഥലങ്ങളിലും താപനില മുന്നറിയിപ്പ് തുടരുന്നു
പാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിശപ്പ് സഹിക്കാത്ത ചെന്താമര; ഭക്ഷണം കഴിക്കാന്‍ അരക്കമലയില്‍ നിന്നും പുറത്തിറങ്ങുമെന്ന് പ്രതീക്ഷ; വിഷം കുപ്പിയില്‍ ചര്‍ച്ചകള്‍; സുധാകരനെയും അമ്മയെയും വധിക്കുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; സ്റ്റേഷനില്‍ കയറാത്ത പ്രതിയെ പുറത്തു വന്ന് കണ്ട ഡി വൈ എസ് പി; ചെന്താമരയ്ക്ക് തുണ പോലീസോ?