KERALAMകാറിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ പെട്ട് ജീവൻ; മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ17 Jun 2025 8:24 PM IST
KERALAMപിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; വാൻഡ്രൈവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഉൾപ്പെടെ 4 പേർക്ക് പരിക്ക്സ്വന്തം ലേഖകൻ15 Jun 2025 8:06 PM IST
SPECIAL REPORTകേക്കില്‍ പുതിയ ഡിസൈനില്‍ പേരെഴുതി അവൾക്കായി കാത്തിരുന്നു; പക്ഷെ എത്തിയത് മരണവാര്‍ത്ത; കേട്ടത് സത്യമാവല്ലേ എന്ന് വരെ പ്രാർത്ഥിച്ച നിമിഷം; പിറന്നാള്‍ദിനത്തില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത് വിശ്വസിക്കാൻ കഴിയാതെ കൂട്ടുകാരും അധ്യാപകരും; കരഞ്ഞ് തളർന്ന് ഉറ്റവർ; ചിറവട്ടത്തെ നോവായി ആ 18-കാരി!മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 4:32 PM IST
KERALAMഅമ്മ ജോലിക്ക് പോയ സമയത്ത് വീടിനുള്ളിൽ കയറി കതകടിച്ചു; തിരിച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കും കാഴ്ച; വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവം പാലക്കാട്സ്വന്തം ലേഖകൻ5 Jun 2025 3:07 PM IST
KERALAMബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരൻ; വീട്ടുമുറ്റത്ത് നായക്കൂട്ടം ഇരച്ചെത്തി ആക്രമണം; അലറിവിളിച്ച് കുട്ടി; ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ3 Jun 2025 8:30 PM IST
KERALAMമദ്യപിച്ച് വീട്ടിലെത്തി ആകെ ബഹളം; തർക്കത്തിന് പിന്നാലെ നിലവിളി ശബ്ദം; പാലക്കാട് അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി; പ്രതി ഒളിവിൽ; മരിച്ച സിജിൽ കാപ്പ കേസ് പ്രതിയെന്ന് പോലീസ്സ്വന്തം ലേഖകൻ2 Jun 2025 10:35 PM IST
KERALAMതമിഴ്നാട്ടിലെ മുൻ മന്ത്രി സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല; സംഭവം പാലക്കാട്സ്വന്തം ലേഖകൻ2 Jun 2025 7:52 PM IST
KERALAMമസ്ജിദിന്‍റെ ഓഫീസിലെ അലമാര വാതിൽകുത്തിത്തുറന്ന് കവർച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതി പിടിയിൽസ്വന്തം ലേഖകൻ1 Jun 2025 9:29 PM IST
HOMAGEനാളെ വിരമിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് ഇടിച്ചു മരിച്ചു; സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലായി പ്രസന്ന കുമാരിയുടെ മരണം: പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹ വിരുന്ന് നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായിമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:03 AM IST
SPECIAL REPORTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍ തിക്കും തിരക്കും; തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി; 15 പേര്‍ക്ക് പരിക്കേറ്റു; കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു; സ്ഥലത്ത് സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളുംമറുനാടൻ മലയാളി ബ്യൂറോ18 May 2025 10:14 PM IST
Right 1മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽ നിന്നും പണം തട്ടി; അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞത് മരണവാർത്ത; അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത; കേസിൽ പോലീസിന്റെ സംശയങ്ങൾ തെറ്റിയില്ല; ഒടുവിൽ സിനിമ നടനെന്ന വ്യാജേന കൊടെെക്കനാലിൽ കഴിയവേ പിടിയിൽ; പാലക്കാട്ടെ 'മുക്കുപണ്ടം ചതി' പുറത്ത് കൊണ്ട് വന്നത് പോലീസ് ബുദ്ധിമറുനാടൻ മലയാളി ബ്യൂറോ17 May 2025 3:52 PM IST
INVESTIGATIONപ്രോസസ്സിംഗ് ഫീസായി 50,000 രൂപ, പെർമിറ്റ് കൺഫർമേഷന്റെ 1,00,000; കരാർ ഒപ്പിട്ട് 6 മാസത്തിനുള്ളിൽ പോളണ്ടിൽ മികച്ച വേതനമുള്ള ജോലി; ഒടുവിൽ ജോലിയുമില്ല റീഫണ്ടുമില്ല; പാലക്കാട്ടെ 'ഗ്ലോബൽ പാസ്' തട്ടിപ്പിനിരയായത് നിരവധി മലയാളികൾ; കേസെടുത്ത് ആഴ്‌ചകൾ പിന്നിടുമ്പോഴും പ്രതി ഒളിവിൽസ്വന്തം ലേഖകൻ13 May 2025 6:30 PM IST