You Searched For "പാലക്കാട്"

യാത്രക്കാർക്ക് ആശ്വാസമാകുന്നു; അഞ്ച് പ്രതിദിന തീവണ്ടികൾ കൂടി സർവ്വീസ് ആരംഭിക്കാൻ റെയിൽവെ തീരുമാനം;  ആരംഭിക്കുന്നത് മംഗലാപുരം - തിരുവനന്തപുരം സർവ്വീസ് ഉൾപ്പടെ; പ്രവേശനം റിസർവേഷനിലൂടെ മാത്രം
കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും വിവാഹിതരായത് പ്രണയത്തിനൊടുവിൽ; പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ഇറങ്ങിപ്പോയി യുവതി താമസം തുടങ്ങിയതോടെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കി പെൺവീട്ടുകാർ; മൂന്ന് മാസം കഴിയുമ്പോൾ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊന്നു; കേരളത്തെ നടുക്കി തേങ്കുറുശ്ശിയിലെ ദുരഭിമാന കൊലപാതകം
സ്‌കൂൾ കാലം മുതലുള്ള പ്രണയം; സാമ്പത്തികമായി അൽപം ഉയർന്ന കാമുകീ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കല്യാണം; താലി ചരടിന് മൂന്ന് മാസത്തെ ആയുസ് മാത്രമെന്ന് മകളോട് പറഞ്ഞ അച്ഛൻ; വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം അനീഷിനെ വെട്ടിക്കൊന്ന ദുരഭിമാനം; പ്രഭുകുമാറും സുരേഷും അറസ്റ്റിൽ; തേൻകുറിശ്ശിയിലേതും കെവിൻ മോഡൽ കൊല
ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു, ലൈറ്റർ കത്തിച്ചിടാൻ നോക്കി; ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശിനിയെ ക്ലാസിൽ വെച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലപാതക ശ്രമം ഒഴിവായത് ക്ലാസിലുള്ള മറ്റുള്ളവർ തടഞ്ഞതു കൊണ്ട്; ഓടിരക്ഷപ്പെട്ട ഭർത്താവ് ബാബുരാജ് മലമ്പുഴ പൊലീസിൽ കീഴടങ്ങി
കേരളത്തെ ഞെട്ടിച്ച് വീണ്ടും അന്ധവിശ്വാസ കൊല; ആറു വയസ്സുകാരനെ അമ്മ കഴുത്തറത്തു കൊന്നത് ദൈവം പറഞ്ഞിട്ട്! മൂന്നു മാസം ഗർഭിണിയായ ഉമ്മ മൂന്നാമത്തെ മകനെ കൊന്നതിന് പറഞ്ഞ കാരണം കേട്ട് ഞെട്ടി മലയാളികൾ; തൊട്ടടുത്ത വീട്ടിൽ നിന്ന് നമ്പർ വാങ്ങി പൊലീസിനെ ദൈവ വിളിയിലെ ബലികൊടുക്കൽ അറിയിച്ചതും ഷാഹിദ തന്നെ
കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്‌നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ  മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ പാലക്കാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്ത്; പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട്; സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണക്കാൻ സിപിഎം നീക്കവും
ജീവൻ രക്ഷിച്ച് ഒരു വാർഷികാഘോഷം; പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്കു വീണ ആർസണെ ജീവിതത്തിലേക്ക് മടക്കിയത് ഷിനിമോളുടെ ഇടപെടൽ; സംഭവം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ
പാലക്കാട്ടെ കോൺഗ്രസ് സിറ്റിങ് സീറ്റുകളിൽ വെല്ലുവിളി ഉയർത്തിയ മുതിർന്ന നേതാക്കളെ തണുപ്പിച്ചു കെ സുധാകരന്റെ തന്ത്രം; കെപിസിസിയുടെ  വക്താവാക്കിയതിൽ മനംനിറഞ്ഞ് സി വി  ബാലചന്ദ്രൻ; എ വി ഗോപിനാഥിനെ ഡിഡിസി അധ്യക്ഷനാക്കി മാറ്റി പ്രശ്‌നം തീർത്തേക്കും; നേതൃത്വത്തിന് പത്താംതീയതി വരെ സമയം നൽകി ഗോപിനാഥ്