You Searched For "പാലക്കാട്"

സംഘം സഞ്ചരിച്ചത് മോഷണം പോയ വാഹനത്തിലെന്ന് പൊലീസ്; പൊലീസിനെ കണ്ട് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൊലീസ്; ബൈക്കിൽ യാത്ര ചെയ്ത മൂവർ സംഘം പൊലീസിന് മുന്നിൽ പെട്ടത് രാത്രി പരിശോധനക്കിടെ
പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങളും വീഡിയോയും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി തുടർപീഡനം; ക്രൂരതയ്ക്ക് പിന്നിൽ വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പെൺകുട്ടിയുടെ കുടുംബം
ഭർത്താവ് വീട്ടിൽ പ്രവേശിപ്പിക്കുന്നില്ല; പന്ത്രണ്ട് ദിവസമായി യുവതിയും കുഞ്ഞും താമസിക്കുന്നത് വീടിന്റെ സിറ്റൗട്ടിൽ; പാലക്കാട് യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്; ഭാര്യയും വീട്ടുകാരും തങ്ങളെ ചതിച്ചതാണെന്ന് ഭർത്താവിന്റെ വിശദീകരണം
കടുത്ത ജാതി വിവേചനം; രണ്ട് സമുദായക്കാരയതിനാൽ പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയത്; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചു; ഭർതൃവീട്ടിലെ അനുഭവം പറഞ്ഞ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് വീട്ടുവരാന്തയിൽ കഴിയുന്ന ശ്രുതി
കടുത്ത ജാതി വിവേചനം; രണ്ട് സമുദായക്കാരയതിനാൽ പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയത്; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചു; ഭർതൃവീട്ടിലെ അനുഭവം പറഞ്ഞ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് വീട്ടുവരാന്തയിൽ കഴിയുന്ന ശ്രുതി
കമ്പിവടിയും വാളുമായി നീങ്ങുന്ന ആയുധ പരിശീലനം നേടിയവർ; ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയും; ശരീരത്തിൽ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ അവരെത്തും; മലയാളത്താനും പരുത്തിവീരനും വീണ്ടും; പാലക്കാടിനെ ഭയപ്പെടുത്തി തമിഴ് കുറവ ടീം വീണ്ടും
ഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്‌ത്താൻ സിപിഎം; പാലക്കാട് എ.വി.ഗോപിനാഥിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാൻ ചർച്ച; ഡിസിസി അദ്ധ്യക്ഷ പദവി നഷ്ടം ആയതോടെ വാതിൽ തുറന്നിട്ടാണ് കിടന്ന് ഉറങ്ങുന്നതെന്ന പരാമർശവുമായി ഗോപിനാഥ്; 11 അംഗങ്ങൾ കൂടി നേതാവിന് ഒപ്പം രാജി വച്ചാൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണത്തിലും അട്ടിമറി; തിങ്കളാഴ്ച തീരുമാനം വരാനിരിക്കെ ആദ്യ വെടി പൊട്ടിച്ച് എ.കെ.ബാലൻ