KERALAM'മുരളീധരനല്ല, അച്ഛന് കരുണാകരന് വന്നാലും പാലക്കാട് നഗരസഭ പിടിക്കാനാവില്ല'; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എന്‍ ശിവരാജന്സ്വന്തം ലേഖകൻ23 Nov 2024 3:00 PM IST
ANALYSISവിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 2:20 PM IST
KERALAM'ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ല, ഇത് ആത്മ പരിശോധനക്കുള്ള സമയം'; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർസ്വന്തം ലേഖകൻ23 Nov 2024 1:53 PM IST
ANALYSISവഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:05 PM IST
ANALYSIS'വിശാലാക്ഷീ സമേത വിശ്വനാഥന്'! പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍; സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍: ഈ തോല്‍വിയ്ക്ക് സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 12:24 PM IST
SPECIAL REPORTചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 12:17 PM IST
ELECTIONSപാലക്കാട് നഗരമേഖലയിലെ വോട്ടുകളില്‍ തന്നെ ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; സി കൃഷ്ണകുമാറിന് വന്‍ തിരിച്ചടി; ശക്തികേന്ദ്രങ്ങളില്‍ ബിജെപി തളരുമ്പോള്‍ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനം; വോട്ടുനില മെച്ചപ്പെടുത്തി ഇടതു സ്ഥാനാര്‍ഥി പി സരിനുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 9:25 AM IST
ELECTIONSആദ്യത്തെ ട്രെന്‍ഡില്‍ തന്നെ ഏകദേശം കാര്യം പിടികിട്ടും; ബിജെപിക്ക് 1500 താഴെയാണ് ഒന്നാം റൗണ്ട് ലീഡെങ്കില്‍ പിന്നെ രാഹുല്‍ ജയിക്കാനാണ് സാധ്യത; അല്ലെങ്കില്‍ പത്താം റൗണ്ട് വരെയൊക്കെ കാത്തിരിക്കേണ്ടി വരും; ആദ്യ പത്ത് റൗണ്ടില്‍ ബിജെപി മുന്നില്‍ നിന്നാലും ടെന്‍ഷന്‍ കുറക്കാനുള്ള പ്രതിരോധ മെഡിസിന്! വൈറലാകുന്ന ഒരു ഇലക്ഷന് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:37 AM IST
STATEപാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായി; ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഞാനില്ല; അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് പാലക്കാട്ട് വിജയിക്കുമെന്നും കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 4:34 PM IST
EXCLUSIVEപാലക്കാടും ചേലക്കരയും ആര് ജയിക്കും? നാളെ എന്ത് സംഭവിക്കും?; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയസാധ്യത; ബിജെപിയുടെ ഫിക്സഡ് വോട്ടുകള്‍ അവിടെ ഉണ്ട്; വയനാട് സേഫ് സോണ്‍; ചേലക്കരയില്‍ അങ്ങേയറ്റം കടുത്ത പോരാട്ടം ആയിരിക്കും; കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിപി റാഷിദ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 4:32 PM IST
ANALYSISപാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 2:40 PM IST
ANALYSISപാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന് രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 1:09 PM IST