You Searched For "പാലക്കാട്"

ഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്‌ത്താൻ സിപിഎം; പാലക്കാട് എ.വി.ഗോപിനാഥിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാൻ ചർച്ച; ഡിസിസി അദ്ധ്യക്ഷ പദവി നഷ്ടം ആയതോടെ വാതിൽ തുറന്നിട്ടാണ് കിടന്ന് ഉറങ്ങുന്നതെന്ന പരാമർശവുമായി ഗോപിനാഥ്; 11 അംഗങ്ങൾ കൂടി നേതാവിന് ഒപ്പം രാജി വച്ചാൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണത്തിലും അട്ടിമറി; തിങ്കളാഴ്ച തീരുമാനം വരാനിരിക്കെ ആദ്യ വെടി പൊട്ടിച്ച് എ.കെ.ബാലൻ
ഒൻപതാം ക്ലാസിലെ പ്രണയത്തെ വീട്ടുകാർ എതിർത്തു; ഇരട്ടസഹോദരിമാർ സഹപാഠികൾക്കൊപ്പം വീടുവിട്ടിറങ്ങി; ആദ്യം പൊള്ളാച്ചിയിൽ; ഊട്ടിയിലെത്തി മുറിയെടുത്തു; കൈവശമുണ്ടായിരുന്നത് 9100 രൂപയും ഡയമണ്ട് ലോക്കറ്റും; കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ
പാലക്കാട്ട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് എലപ്പുള്ളി സ്വദേശി സഞ്ജിത്; ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘം ആക്രമിച്ചു കൊലപ്പെടുത്തി; അരുംകൊല പട്ടാപ്പകൽ ഭാര്യയുടെ കൺമുൻപിൽ വെച്ച്; ആസൂത്രിത ആക്രമണമെന്ന് പൊലീസ്; പിന്നിൽ എസ്.ഡി.പി.ഐയെന്ന് ബിജെപിയും
പട്ടാപ്പകൽ നടന്ന അരുംകൊലയിൽ നടുങ്ങി മമ്പ്രം; ബൈക്കിൽ നിന്നും സഞ്ജിത്തിനെ വലിച്ചു പുറത്തിട്ട തലങ്ങും വിലങ്ങും വെട്ടി; അലറിക്കരഞ്ഞ് ഭാര്യ; എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രൻ; എസ്ഡിപിഐയുടെ പേരു പറയാൻ പൊലീസ് മടിക്കുന്നു; ജനങ്ങളെ ഉപയോഗിച്ച് ചെറുക്കുമെന്നും ബിജെപി അധ്യക്ഷൻ
അരുംകൊല നടന്ന സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് പ്രാഥമിക നിഗമനം; അക്രമികൾ നാലംഗ സംഘം;  തങ്ങൾക്ക് പങ്കില്ലെന്ന് എസ്ഡിപിഐ