Marketing Featureകമ്പിവടിയും വാളുമായി നീങ്ങുന്ന ആയുധ പരിശീലനം നേടിയവർ; ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയും; ശരീരത്തിൽ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ അവരെത്തും; മലയാളത്താനും പരുത്തിവീരനും മധ്യ കേരളത്തിലും എത്തിയോ? ഏറ്റുമാനൂരിലും കുറുവ ഭീതിമറുനാടന് മലയാളി29 Nov 2021 7:20 AM IST
Politicsപരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല; വയസ് 90 ആയി, ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരം; നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല, അല്ലാതെയും സാധിക്കും; സജീവ രാഷ്ട്രീയത്തോട് വിടചൊല്ലി മെട്രോമാൻ ഇ ശ്രീധരൻമറുനാടന് മലയാളി16 Dec 2021 12:33 PM IST
Politicsപാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ; പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി; പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി1 Jan 2022 4:02 PM IST
KERALAMജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ; റോഡിന് പ്രഥമ സംയുക്ത സൈനിക മേധാവിയുടെ പേര് നൽകിമറുനാടന് മലയാളി8 Jan 2022 7:08 PM IST
Marketing Featureപാലക്കാട് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്; കാണാതായ രണ്ടാമത്തെ മകനെ തിരഞ്ഞ് പൊലീസ്; കഴിഞ്ഞദിവസം മകനെ വീട്ടിൽ കണ്ടതായി അയൽവാസികളുടെ മൊഴിമറുനാടന് മലയാളി10 Jan 2022 1:32 PM IST
SPECIAL REPORTതന്റെ അരുമകളെ തേടി ആ അമ്മപ്പുലി എത്തിയത് മൂന്ന് തവണ; ക്യാമറ ട്രാപ്പ് പരിശോധനയിൽ കണ്ടത് സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയെ; വലിയ കൂട് സ്ഥാപിച്ച് വനംവകുപ്പ്; ആട്ടിൻപാല് കുടിച്ച് അമ്മയ്ക്കു വേണ്ടി കാത്തിരിപ്പുമായി പുലിക്കുഞ്ഞുങ്ങളും; അമ്മപുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് തിരിച്ചയയ്ക്കുംമറുനാടന് മലയാളി10 Jan 2022 5:59 PM IST
SPECIAL REPORTവനം വകുപ്പിനെയും ഞെട്ടിച്ച് ആ അമ്മയുടെ 'കരുതൽ'; പുലിക്കൂടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി; വലിയ കൂടൊരുക്കിയിട്ടും പുലിയെ പിടികൂടാനായില്ല; രണ്ടാമത്തെ കുഞ്ഞിനായി വീണ്ടും എത്തുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർമറുനാടന് മലയാളി11 Jan 2022 11:02 AM IST
Marketing Feature24 മണിക്കൂറിനിടെ നടന്നത് രണ്ട് കൊലപാതകങ്ങൾ; പാലക്കാട്ട് പൊലീസ് സമ്പൂർണ പരാജയം; കൊല്ലിച്ചവനെ തൊടാതെ നാട്ടിൽ സമാധാനം ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ; വാഴയുടെ ചിത്രം പങ്കുവെച്ച് ടി സിദ്ദിഖ്; പൊലീസിന്റെ ഭാഗത്ത് വൻ വീഴ്‌ച്ചയെന്ന് ബിജെപിയും; പൊലീസ് വെറും കാഴ്ചക്കാരായി മാറിയെന്ന് സി കൃഷ്ണകുമാർമറുനാടന് മലയാളി16 April 2022 3:37 PM IST
KERALAMഅക്രമികൾ ഒരു സമുദായത്തേയും മുന്നോട്ട് നയിച്ചിട്ടില്ല; ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ല; നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാൻ ഒരുമിച്ച് നിൽക്കുക: സാദിഖ് അലി ശിഹാബ് തങ്ങൾമറുനാടന് മലയാളി16 April 2022 10:40 PM IST
KERALAMപാലക്കാട് നാളെ സർവകക്ഷി യോ; 50 എസ്ഡിപിഐ - ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിൽമറുനാടന് മലയാളി17 April 2022 7:05 PM IST
SPECIAL REPORTപാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ സമാധാനം തകർക്കുകയെന്ന ദുഷ്ടലാക്കോടെ; കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കും; വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: ഇരട്ടകൊലപാതകത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി17 April 2022 8:27 PM IST
Marketing Featureപാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറിമറുനാടന് മലയാളി18 April 2022 1:01 PM IST