You Searched For "പാലക്കാട്"

സൂര്യന്റെ രശ്മികളെ പോലും യുഡിഎഫുകാർ വെറുതെ വിട്ടില്ല; സ്വർണക്കട്ടിക്ക് വേണ്ടി കേരളത്തെ എൽഡിഎഫുകാർ ഒറ്റുകൊടുത്തു; എൽഡിഎഫ്- യുഡിഎഫ് ഫിക്‌സ്ഡ് മത്സരം ഇത്തവണ കേരളം തള്ളും; മെട്രോമാൻ കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചു; ഇരു മുന്നണികളെയും കടന്നാക്രമിച്ചു മോദി കേരളത്തിൽ
ഞാൻ ജയിക്കും, കേരളത്തിൽ ബിജെപി ചുരുങ്ങിയത് 40 സീറ്റെങ്കിലും നേടും; ചിലപ്പോൾ അത് 75 വരെയാകാം; ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പാർട്ടിയുടെ പ്രതിഛായ മാറി; അധികാരം പിടിക്കാൻ ബിജെപിക്ക് ഇത്തവണ മികച്ച അവസരം; അതില്ലെങ്കിൽ കിങ്‌മേക്കറെങ്കിലും ആകും; ഇ ശ്രീധരൻ പ്രതീക്ഷ കൈവിടുന്നില്ല
സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനും
പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചു; മലമ്പുഴയിലും പാലക്കാടും ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും ധാരണ; ആരോപണവുമായി മന്ത്രി എ കെ ബാലൻ; ശ്രീധരൻ മത്സരിക്കാനെത്തിയത് കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നെന്നും ആരോപണം
സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയി
സംഘം സഞ്ചരിച്ചത് മോഷണം പോയ വാഹനത്തിലെന്ന് പൊലീസ്; പൊലീസിനെ കണ്ട് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൊലീസ്; ബൈക്കിൽ യാത്ര ചെയ്ത മൂവർ സംഘം പൊലീസിന് മുന്നിൽ പെട്ടത് രാത്രി പരിശോധനക്കിടെ
പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങളും വീഡിയോയും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി തുടർപീഡനം; ക്രൂരതയ്ക്ക് പിന്നിൽ വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പെൺകുട്ടിയുടെ കുടുംബം