You Searched For "പാലക്കാട്"

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ പാലക്കാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്ത്; പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട്; സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണക്കാൻ സിപിഎം നീക്കവും
ജീവൻ രക്ഷിച്ച് ഒരു വാർഷികാഘോഷം; പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്കു വീണ ആർസണെ ജീവിതത്തിലേക്ക് മടക്കിയത് ഷിനിമോളുടെ ഇടപെടൽ; സംഭവം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ
പാലക്കാട്ടെ കോൺഗ്രസ് സിറ്റിങ് സീറ്റുകളിൽ വെല്ലുവിളി ഉയർത്തിയ മുതിർന്ന നേതാക്കളെ തണുപ്പിച്ചു കെ സുധാകരന്റെ തന്ത്രം; കെപിസിസിയുടെ  വക്താവാക്കിയതിൽ മനംനിറഞ്ഞ് സി വി  ബാലചന്ദ്രൻ; എ വി ഗോപിനാഥിനെ ഡിഡിസി അധ്യക്ഷനാക്കി മാറ്റി പ്രശ്‌നം തീർത്തേക്കും; നേതൃത്വത്തിന് പത്താംതീയതി വരെ സമയം നൽകി ഗോപിനാഥ്
രണ്ട് വർഷത്തിനുള്ളിൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച നഗരവും; കൂടുതൽ പ്രായമെന്നാൽ കൂടുതൽ അനുഭവസമ്പത്ത്; ഇടതുസർക്കാർ അഞ്ച് കൊല്ലം നടത്തിയ വികസനം പാലാരിവട്ടം പാലം മാത്രം; പാലക്കാട്ട് പ്രചാരണം തുടങ്ങി ഇ ശ്രീധരൻ
മനംപുരട്ടുന്നു..ഛർദ്ദിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബസിൽ നിന്നിറങ്ങി പോയി;  പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ ബസിൽ കയറി ഇരുന്നു; യാത്രയ്ക്കിടെ തോടിനരുകിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് പിന്തുടർന്ന് പിടികൂടി;  പാലക്കാട്ടും അങ്കമാലിയിലും ആയി നടന്ന സംഭവങ്ങൾ ഇങ്ങനെ
അഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടം
സൂര്യന്റെ രശ്മികളെ പോലും യുഡിഎഫുകാർ വെറുതെ വിട്ടില്ല; സ്വർണക്കട്ടിക്ക് വേണ്ടി കേരളത്തെ എൽഡിഎഫുകാർ ഒറ്റുകൊടുത്തു; എൽഡിഎഫ്- യുഡിഎഫ് ഫിക്‌സ്ഡ് മത്സരം ഇത്തവണ കേരളം തള്ളും; മെട്രോമാൻ കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചു; ഇരു മുന്നണികളെയും കടന്നാക്രമിച്ചു മോദി കേരളത്തിൽ
ഞാൻ ജയിക്കും, കേരളത്തിൽ ബിജെപി ചുരുങ്ങിയത് 40 സീറ്റെങ്കിലും നേടും; ചിലപ്പോൾ അത് 75 വരെയാകാം; ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പാർട്ടിയുടെ പ്രതിഛായ മാറി; അധികാരം പിടിക്കാൻ ബിജെപിക്ക് ഇത്തവണ മികച്ച അവസരം; അതില്ലെങ്കിൽ കിങ്‌മേക്കറെങ്കിലും ആകും; ഇ ശ്രീധരൻ പ്രതീക്ഷ കൈവിടുന്നില്ല
സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനും