SPECIAL REPORT10 ദിവസം നഗ്നരാക്കി മൂന്നാംമുറ; ലിംഗത്തില്‍ മുളക് അരച്ചുതേയ്ക്കുക, കെട്ടിത്തൂക്കുക തുടങ്ങിയ പൈശാചിക രീതികള്‍; തൊഴിയൂര്‍ സുനില്‍ കുമാര്‍ കൊലക്കേസില്‍ ഡമ്മി പ്രതികളെ സംഘടിപ്പിച്ച് സ്റ്റാറായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ ഷീല്‍ഡ് നല്കി ആദരിക്കലും; അന്ന് സത്യം വിളിച്ചുപറഞ്ഞ പി എസ് ശ്രീധരന് പിളളയെ അധിക്ഷേപിച്ചു; 'സാക്ഷ്യം' പുസ്തകം വീണ്ടും ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 July 2025 6:25 PM IST
SPECIAL REPORTആര് എസ് എസ് കാര്യവാഹിനെ കൊന്നത് സിപിഎം അല്ലെന്ന് ഉറക്കെ പറഞ്ഞ കെജി മാരാര്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് നിലപാട് എടുത്ത പിഎസ് ശ്രീധരന് പിള്ള; ഫീസും റൂം റെന്റും വാങ്ങാതെ വാദിച്ച കുഞ്ഞിരാമന് വക്കീല്‍; അവസാന വാദത്തിന് ശേഷം ജയം ഉറപ്പിച്ച് അഭിഭാഷകന്റെ വിടവാങ്ങല്‍; തൊഴിയൂര്‍ സുനില്‍ കേസില്‍ സംഭവിച്ചതെല്ലാം ട്വിസ്റ്റ്; ഒടുവില്‍ ജയിലില്‍ കിടന്ന നിരപരാധികള്‍ക്ക് ആശ്വാസ ധനം; അത്യപൂര്‍വ്വ സര്‍ക്കാര്‍ ഉത്തരവ് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:23 AM IST
SPECIAL REPORTവര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:25 PM IST
Top Storiesഗോവയിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചു; രാജ് ഭവനെ ലോക് ഭവന് ആക്കി മാറ്റി; പൂര്‍ണ്ണ സംതൃപ്തിയോടെ മടങ്ങുന്നു; ഒരു പദവി പോലും ചോദിച്ചിട്ടില്ല; പ്രസ്ഥാനം എല്ലാം തന്നു; കീഴ്ക്കോടതിയില്‍ പോകാനും ഈഗോയില്ല; ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് പി.എസ് ശ്രീധരന് പിള്ളസ്വന്തം ലേഖകൻ14 July 2025 6:36 PM IST
SPECIAL REPORTഅശോക് ഗജപതി രാജുവിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു; ആറു കൊല്ലം രാജ്ഭവനില്‍ നിറഞ്ഞ പിഎസ് ശ്രീധരന് പിള്ള ഇനി കേരളത്തിലേക്ക് മടങ്ങും; സജീവ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും. നിയമസഭയിലേക്ക് മത്സരിച്ചേക്കും; ബിജെപിയ്ക്ക് ഇനി പിള്ളയുടെ ചാതുര്യവുംമറുനാടൻ മലയാളി ബ്യൂറോ14 July 2025 2:24 PM IST