You Searched For "പിടിയില്‍"

പന്തളം കുരമ്പാലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍; തിരുവല്ലയില്‍ ഒരു വീട്ടില്‍ നിന്ന് എല്ലാത്തരം ലഹരിമരുന്നുകളുടെയും കമനീയ ശേഖരം കണ്ടെത്തി; തൂക്കാനുള്ള ത്രാസും; പ്രതി രക്ഷപ്പെട്ടു
സ്വര്‍ണാഭരണ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞു വന്നു; ആഭരണങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടെത്തി 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മുങ്ങി; പോലീസിന്റെ അതിവേഗ നീക്കത്തില്‍ വനിതാ മോഷ്ടാക്കള്‍ പിടിയില്‍
കള്ളന്‍ സ്മാര്‍ട്ടെങ്കില്‍ കേരളാ പോലീസ് അതുക്കും മേലെ..! ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി തുടങ്ങിയ അന്വേഷണം; ടീ ഷര്‍ട്ടിട്ടയാളെ വിടാതെ പിന്തുടര്‍ന്നു;  എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ ഉടമയെ കണ്ടെത്തിയതോടെ പ്രതിയിലേക്ക്; ഹിന്ദി പറഞ്ഞ് വഴിതെറ്റിച്ച റിജോ ആന്റണിയെ ആഢംബര വസതിയിലെത്തി പൊക്കി; കേരളാ പോലീസ് എന്നാ സുമ്മാവാ..!
വീടിന്റെ വാതില്‍ തകര്‍ത്ത് ഇരുപതര പവന്‍ മോഷ്ടിച്ചത് കുപ്രസിദ്ധ മോഷ്ടാവ്; മോഷണ ശൈലി കണ്ട സംശയത്തില്‍ അന്വേഷണം നീണ്ടത് കോലാനി സെല്‍വനിലേക്ക്; 34 ഓളം മോഷണ കേസുകളിലെ പ്രതി കടന്നത് തമിഴ്‌നാട്ടിലേക്ക്; പ്രതിയെ പൊക്കിയത് ഒരാഴ്ച്ച കൊണ്ട്
യുവതി ആറ്റില്‍ച്ചാടി മരിച്ചത് അഞ്ചു മാസം മുന്‍പ്; ഭര്‍തൃമാതാവ് മുന്‍കൂര്‍ ജാമ്യമെടുത്തു; കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍