You Searched For "പിടിയിൽ"

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയിൽ; ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ; കോതമംഗലം സ്വദേശി മുഹമ്മദ് ഫൈസൽ സ്‌പെഷ്യലൈസ് ചെയ്തത് ബൈക്ക്, കാർ മോഷണങ്ങളിൽ
തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാർ പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കി; ശേഷം കാറും 1.78 കോടി രൂപയും കവർന്നു; മോഷണ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; അര ലക്ഷം രൂപയും കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ ഒരു പവൻ സ്വർണമാലയും കണ്ടെടുത്തു
അഞ്ചു വർഷം മുൻപ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനമൊട്ടാകെ കടപ്പാക്കല്ല് പാകുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തി; റാന്നി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 4.10 ലക്ഷം; ഇരട്ടക്കൊലക്കേസ് പ്രതി നാലു മാസത്തിന് ശേഷം പിടിയിൽ
നാടൻ ബോംബും 11 ചാക്ക് റേഷൻ അരിയും മൂന്ന് ലക്ഷത്തോളം രൂപയും; വെറൈറ്റിക്ക് കാട്ടുപന്നിയുടെ തലയും പെരുമ്പാമ്പിന്റെ നെയ്യും; ദിലീപിന്റെ വൃന്ദാവനത്തിലെ ശേഖരം കണ്ട് ഞെട്ടി പൊലീസ്; ലഹരിക്കടത്ത് കേസിലെ പ്രതിയും ചില്ലറവിൽപ്പനക്കാരിയായ ഭാര്യയും പിടിയിൽ
വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ പൊക്കി ആക്രിയാക്കി മാറ്റും; പൊളിച്ച പാർട്‌സിൽ നിന്നും വിലപിടിപ്പുള്ളത് ഒരോന്നായി മറിച്ച് വിൽക്കും; ആക്രിപണിയിൽ എക്‌സ്പർട്ടായ ബൈക്ക് മോഷ്ടാവിനെ കുടുക്കിയത് കറുപ്പും മഞ്ഞയും നിറത്തിലെ വെറൈറ്റി ഹെൽമെറ്റ്
പകൽസമയം സഹായമഭ്യർഥിക്കാനായി വീടുകളിലെത്തി സ്‌പോട്ട് സ്‌കെച്ചിങ്ങ്; സൈഡ് ബിസിനസ്സായി ആക്രിക്കച്ചവടവും; പൂട്ടിയിട്ട വീട്ടിൽ നിന്നും പത്ത് പവൻ സ്വർണം മോഷ്ടിച്ച പതിനെട്ടുകാരിയും പത്തൊൻപതുകാരനും പിടിയിൽ