You Searched For "പിണറായി വിജയന്‍"

തൃശൂര്‍ പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എഡിജിപി അജിത് കുമാര്‍; അന്വേഷിക്കുന്നത് എഡിജിപി തന്നെയെന്നത് തമാശയുള്ള കാര്യമെന്നും വി ഡി സതീശന്‍
തൃശൂര്‍ പൂരം കലക്കലില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐ; എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹം; അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജനയുഗം മുഖപ്രസംഗം
അന്‍വറിനെ ഇനി പരസ്യമായി സിപിഎം നേതാക്കള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല; കണ്ണൂരിലെ വീമ്പു പറച്ചിലും വ്യാജമെന്ന് വിലയിരുത്തി പിണറായി; അന്‍വറിനെ കുരുക്കിലാക്കിയോ പിണറായിയുടെ പ്രത്യാക്രമണം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഇടതു മുന്നണി വിടേണ്ടി വരും
ഇഎംഎസും പഴയ കോണ്‍ഗ്രസുകാരന്‍; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വറിന്റെ മറുപടി; ഇവിടെയൊക്കെ തന്നെ കാണും; ആരും ഒരു ചുക്കും ചെയ്യില്ലെന്ന് എഫ്.ബി പോസ്റ്റും
മരം ക്ലിഫ് ഹൗസിന്റെ മീതെ ചായാന്‍ തുടങ്ങിയപ്പോഴാണ് അന്‍വര്‍ വന്ന വഴി മുഖ്യന് ഓര്‍മ്മ വരുന്നത്; സംഘ്പരിവാര്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന വഴിയില്‍ തന്റെ യാത്ര പിണറായി വിജയന്‍ തുടരുന്നുവെന്ന് ഷാഫി പറമ്പില്‍
എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്; എന്തിനാണ് പിവി അന്‍വറിനെ വെച്ചുകൊണ്ടിരിക്കുന്നത്? പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസമെന്നും വിഡി സതീശന്‍
മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറെന്ന് പരാതി പറഞ്ഞു; അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് വീഴ്ച എന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടില്ല: അന്‍വറിന്റെ പച്ചക്കളളം പൊളിച്ച് മുഖ്യമന്ത്രി; മറുനാടന്‍ വിഷയത്തില്‍ പിണറായി പറഞ്ഞത്
ഒരു ശവസംസ്‌കാരത്തിന് മുടക്കിയത് ഒന്നരലക്ഷം; സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപ്‌സ്യൂള്‍ പൊളിഞ്ഞു; ചെലവാക്കിയത് ഇരട്ടി തുക?  കേന്ദ്രത്തിന് സമര്‍പ്പിച്ചത് പ്രപ്പോസലെന്ന വാദവും പൊളിയുന്നു
പൊലീസില്‍ നിന്നും പിരിച്ചുവിട്ടവരെ ഒപ്പം കൂട്ടി അന്‍വറിന്റെ പ്രതിരോധ സേന; പിണറായിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ അജിത് കുമാര്‍ സിബിഐയിലേക്കോ? വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്ത ചില തിരക്കഥ
വിഎസിന്റെ പ്രിയ സഖാവെങ്കിലും പിണറായി മുഖ്യമന്ത്രി ആകുന്നത് തടയാന്‍ ശ്രമിച്ചില്ല;  യെച്ചൂരി ഒറ്റിയെന്ന ആക്ഷേപം വന്നെങ്കിലും പാര്‍ട്ടിയെ മുറുകെ പിടിച്ചു; വി എസ് കേരളത്തിന്റെ കാസ്‌ട്രോ എന്നും വഴികാട്ടിയെന്നും ആശ്വാസ വാക്കുകള്‍;  യെച്ചൂരി എന്ന നയതന്ത്രജ്ഞന്‍