You Searched For "പിണറായി വിജയൻ"

പിണറായിയുടെ പിടിവാശി പ്രതിസന്ധിയിലാക്കുന്നത് കിഫ്ബിയെന്ന മാന്ത്രിക കുതിരയെ; ഭരണ തുടർച്ച കിട്ടിയാലും നല്ലൊരു തേരാളി ഇല്ലാതെ വികസന അശ്വം എങ്ങനെ കുതിക്കുമെന്ന ചോദ്യം ബാക്കി; സുധാകരനെ വെട്ടാൻ മത്സരിക്കാതെ മാറി നിൽക്കാൻ ഐസക്കും; തുടരാൻ കെ എം എബ്രഹാമിനും താൽപ്പര്യക്കുറവ്; ഇഡി എത്തുമ്പോൾ കിഫ്ബി നേരിടുന്നത് സർവ്വത്ര പ്രതിസന്ധി
പി ജയരാജൻ തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രൊഫൈൽ പിക്ച്ചർ മാറ്റി പിജെ ആർമി; പിണറായി വിജയനെ ക്യാപ്റ്റനാക്കി ഫാൻ പേജ്; പ്രൊഫൈൽ ചിത്രം മാറുമ്പോഴും കവർ ചിത്രത്തിലിപ്പോഴും കണ്ണൂരിലെ ചെന്താരകം തന്നെ
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
പിണറായി വിജയൻ ഒരു കൊലപാതക കേസിലെ പ്രതി; മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സമ്മതിക്കില്ല; സിപിഎം എസ്ഡിപിഐക്ക് തുല്യമായി; അമിത് ഷാ മുസ്ലിങ്ങളോട് എന്തു ചെയ്തു? മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രൻ
കണ്ണൂരിൽ മത്സരിക്കുന്നവരിൽ പിണറായി സീനിയർ; ഒപ്പം പരിചയ സമ്പന്നരായി എം വി ഗോവിന്ദനും കെ കെ ശൈലജയും; കല്യാശ്ശേരിയിൽ മത്സരിക്കുന്ന എം.വിജിൻ ഏറ്റവും ജൂനിയർ; കെ വി സുമേഷും സക്കീർ ഹുസൈനും അടക്കം മൂന്ന് പുതുമുഖങ്ങളുമായി ഇടതു കോട്ടയിൽ അങ്കത്തിനിറങ്ങി സിപിഎം
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങൾക്ക് 35 സീറ്റുകൾ കിട്ടിയാൽ മതി; ബാക്കി ഞങ്ങൾ അങ്ങ് ഉണ്ടാക്കിക്കോളും; ഭരണത്തിൽ വന്നോളുമെന്ന്; 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും? അതാണ് കോൺഗ്രസിലുള്ള വിശ്വാസം; സുരേന്ദ്രനെ പരിഹസിച്ച് പിണറായി വിജയൻ
കിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേയുള്ളു; കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി വട്ടമിട്ട് പറക്കുന്നുണ്ട്; ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ
വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ല; വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താനുള്ള അവസരം; വാളയാർ പെൺകുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കും; ജനവിധി തേടുന്നത് സ്വതന്ത്രസ്ഥാനാർത്ഥിയായി
നേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺ​ഗ്രസ്; സംസ്ഥാനത്ത് കോൺ​ഗ്രസ്- ബിജെപി കൂട്ടുകെട്ട് ശക്തമെന്നും പിണറായി വിജയൻ; ആർഎസ്എസ് സൈദ്ധാന്തികന്റെ ആരോപണത്തിന് നേമം ഡീൽ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിയുടെ മറുപടി
ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിയോജിപ്പ്; ബഹിഷ്‌കരണ ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ; സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; കെ സുധാകരനെ അനുനയിപ്പിക്കാൻ അടവുനയം പുറത്തെടുത്ത് മുല്ലപ്പള്ളി
അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ പറയുന്നത് സത്യം തന്നെ; സംസ്ഥാന സർക്കറിനെ പരിഹസിച്ച് സലീംകുമാർ; അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോയെന്നും താരം
കെ എം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇഡിക്കും പിണറായിയിലെ 58 സെന്റും ഇരുനില വീടും 8.7 ലക്ഷം രൂപയാണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 8.7 ലക്ഷം രൂപ വില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതിനെ ട്രോളി ഡീൻ കുര്യക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്